പ്രത്യേക ഫലസിദ്ധിക്ക് ഗണേശ നാമമന്ത്രങ്ങൾ

ഭഗവാന്റെ വിവിധ നാമങ്ങളിലുള്ള 6 മന്ത്രങ്ങളും ശുദ്ധിയോടു കൂടി, കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലിരുന്ന് 108 പ്രാവശ്യം ജപിച്ചാൽ ഭഗവാന്റെ ശ്രേഷ്ഠ ഗുണങ്ങൾ ഭക്തരുടെ ജീവിതത്തിലും ലഭിക്കും

author-image
Rajesh T L
New Update
ganapathy

Representational image

വിഘ്‌നങ്ങളകറ്റാനുംഇഷ്ടകാര്യ സിദ്ധിക്കും ഭഗവാൻവിഘ്‌നേശ്വരനെപ്രീതിപെടുത്തുന്നത്വളരെനല്ലതാണ്. വ്യത്യസ്തങ്ങളായകാര്യങ്ങളിൽഭഗവാന്റെഅനുഗ്രഹംലഭിക്കുന്നത്തിനായിഭഗവാന്റെവിവിധനാമങ്ങളിലുള്ളനിരവധിമന്ത്രങ്ങളുണ്ട്. ഭഗവാന്റെഓരോനാമവുംവ്യത്യസ്തമായഭാവങ്ങളുംഗുണങ്ങളുംഉൾക്കൊള്ളുന്നതാണ്. ഭഗവാന്റെവിവിധനാമങ്ങളിലുള്ള 6 മന്ത്രങ്ങളുംശുദ്ധിയോടുകൂടി, കത്തിച്ചുവച്ചനിലവിളക്കിനുമുന്നിലിരുന്ന് 108 പ്രാവശ്യംജപിച്ചാൽഭഗവാന്റെ ശ്രേഷ്ഠ ഗുണങ്ങൾഭക്തരുടെജീവിതത്തിലുംലഭിക്കും. പ്രത്യേകകാര്യസിദ്ധിക്ക്വേണ്ടി 6 മന്ത്രങ്ങളിൽഏതെങ്കിലുംഒന്ന്മാത്രമായി 108 തവണജപിക്കാം.

1. ഓം ഗണാദ്ധ്യക്ഷയാ നമഃ

2. ഓംജാനനായനമഃ

3. ഓംവിഘ്‌നേശായനമഃ

4. ഓംലംബോദരായനമഃ

5. ഓം സുമുഖായനമഃ

6. ഓംഗജകർണ്ണായനമഃ

astrology ganesha manthram