/kalakaumudi/media/media_files/2025/11/22/ayyappa-coin-2025-11-22-11-46-25.jpg)
ശബരിമല :അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റിനു പ്രിയം കൂടുതൽ .2 ഗ്രാം,4 ഗ്രാം ,8 ഗ്രാം തൂക്കമുള്ള 3 തരത്തിലുള്ള ലോക്കറ്റുകളാണ് വിതരണത്തിനുള്ളത് .
2 ഗ്രാം ലോക്കറ്റിനു ജി എസ് ടി ഉൾപ്പെടെ 21 ,120 രൂപയും 4 ഗ്രാമിന് 42 ,240 രൂപയും 8 ഗ്രാമിന് 84 ,480 രൂപയുമാണ് നിരക്ക് .
ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് 2 ഗ്രാമാണ് .
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലാണ് വില്പന .ശ്രീ കോവിലിൽ പൂജിച്ചു നൽകുമെന്നതാണ് പ്രത്യേകത .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
