വായ്ക്കരക്കാവില്‍ ഇല്ലംനിറ

ക്ഷേ ത്രം തന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തി ആത്ര ശ്ശേരി കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

author-image
Biju
New Update
vaykkarakavu

പെരുമ്പാവൂര്‍: വായ്ക്കരക്കാവ് ശ്രീ ഭഗവ തി ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറ. ക്ഷേ ത്രം തന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തി ആത്ര ശ്ശേരി കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.