ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന് തുടക്കം, ജനുവരി 3-ന് ആറാട്ട്

25 മുതല്‍ 31 വരെ രാത്രി 9.30 നും 1,2 തീയതികളില്‍ രാവിലെ 10.30 നും ശ്രീഭൂതബലി. 29-ന് രാത്രി 10 ന് വലിയ ഋഷഭ വാഹനത്തില്‍ എഴുന്നള്ളത്ത്. 

author-image
Rajesh T L
New Update
sreekandeswaram mahadeva temple kalakaumudi

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തിന് തുടക്കമായി. 25-ന് രാവിലെ കൊടിയേറി. തിരുവാതിര നാളായ ജനുവ 3-ന് രാവിലെ ആദര്‍ശ ദര്‍ശനവും തുടര്‍ന്ന് ആറാട്ടും നടത്തും. 26 മുതല്‍ 31 വരെ രാവിലെ 10-ന് ഉത്സവബലി. 25 മുതല്‍ 31 വരെ രാത്രി 9.30 നും 1,2 തീയതികളില്‍ രാവിലെ 10.30 നും ശ്രീഭൂതബലി. 29-ന് രാത്രി 10 ന് വലിയ ഋഷഭ വാഹനത്തില്‍ എഴുന്നള്ളത്ത്.