കുമാരപുരം ശ്രീ യോഗീശ്വരസ്വാമി ഭദ്രാദേവി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 23 മുതൽ 27 വരെ

കുമാരപുരംശ്രീ യോഗീശ്വരസ്വാമി ഭദ്രാദേവി ക്ഷേത്രത്തിന്റെ  പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 23 മുതൽ 27  വരെ നടക്കും

author-image
Devina
New Update
bhadradevi

ശക്തിസ്വരൂപിണിയും സർവ്വരോഗനിവാരണിയും മംഗല്യദായിനിയും സകലരുടെയും ക്ഷേമഐശ്വര്യങ്ങൾക്കും നാടിൻറെ സമാധാനത്തിനും ഐക്യത്തിനും മൂലാധാര വിലാസിനിയായി ഭദ്രാദേവി നിലകൊള്ളുന്ന പുണ്യപുരാതനവും പവിത്രവുമായ  കുമാരപുരംശ്രീ യോഗീശ്വരസ്വാമി ഭദ്രാദേവി ക്ഷേത്രത്തിന്റെ  പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 23 മുതൽ 27  വരെ നടക്കും.