ശാർക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്

ഒരു ഡസനിലധികം സംഘടനകൾ അന്നദാനം, ലഘുഭക്ഷണം.സൗജന്യമടക്കയാത്ര എന്നിവയുമായി ഭക്തർക്കു സഹായങ്ങളളൊരുക്കാൻ  തയ്യാറായി .ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന, മധുരപ്പൊങ്കാലയർപ്പിച്ച് ദേവിയെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നത്

author-image
Devina
New Update
sharkkara

അതി പുരാതനമായ ശാർക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 9.30-ഓടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു .

കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായാണ്  ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കുന്നത് .ഭക്തർക്കു എല്ലാ സഹായങ്ങളുമായി സന്നദ്ധസംഘടനകളും നാട്ടുകാരും സജീവമായി രംഗത്തിറങ്ങി.

ഒരു ഡസനിലധികം സംഘടനകൾ അന്നദാനം, ലഘുഭക്ഷണം.സൗജന്യമടക്കയാത്ര എന്നിവയുമായി ഭക്തർക്കു സഹായങ്ങളളൊരുക്കാൻ  തയ്യാറായി .ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന, മധുരപ്പൊങ്കാലയർപ്പിച്ച് ദേവിയെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നത്.