ബജാജിന്റെ പുതിയ പള്‍സര്‍ എന്‍.എസ്. 400 സെഡ് വിപണിയില്‍

ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നീ നിറങ്ങളില്‍ പള്‍സര്‍ ലഭ്യമാകും

author-image
anumol ps
New Update
pulsar 400

bajaj pulsar ns 400

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 കൊച്ചി: പള്‍സര്‍ എന്‍.എസ്. 400 സെഡ് വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. 1.85 ലക്ഷം രൂപയാണ് പള്‍സറിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നീ നിറങ്ങളില്‍ പള്‍സര്‍ ലഭ്യമാകും. ഫ്‌ലോട്ടിങ് പാനലുകള്‍, ഷാംപെയ്ന്‍ ഗോള്‍ഡ് യു.എസ്.ഡി. ഫോര്‍ക്കുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഗ്രാഫിക്‌സ്, അണ്ടര്‍ബെല്ലി എക്‌സ്ഹോസ്റ്റോടുകൂടിയ ബിക്കിനി ഫെയറിങ് എന്നിവയാണ് പള്‍സര്‍ എന്‍.എസ്. 400 സെഡിന്റെ ഡിസൈനിലെ പ്രധാന പുതുമകള്‍.

bajaj pulsar ns 400