വിൽപനയിൽ ചരിത്ര നേട്ടവുമായി ഹോണ്ട മോട്ടോർസൈക്കിൾ

ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്.

author-image
anumol ps
New Update
honda

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: വാഹന വിപണിയിൽ ചരിത്ര നേട്ടം കൈവരിച്ച് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ. ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. ആദ്യ ഇരുചക്രവാഹനമായ ആക്ടീവയുമായി ഹോണ്ട 2001ലായിരുന്നു ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതലായി വിറ്റഴിച്ചത് കമ്പനിയുടെ ആക്ടീവ, ഷൈൻ എന്നീ മോഡലുകളാണ്. 

honda honda activa sales twowheeler