/kalakaumudi/media/media_files/2026/02/27/suv-2026-02-27-14-33-36.jpg)
ജെഎസ്ഡബ്‌ള്യു മോട്ടോഴ്‌സ് ആദ്യമായി സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്ന എസ്‌യുവിയുടെ ടീസർ പുറത്തുവിട്ടു.
ചൈനയിലെ ചെറി ഓട്ടമൊബൈൽസിന്റെ ജെറ്റോർടി2 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് പ്‌ളഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി എത്തുന്നതെന്ന് സൂചന.
ഏകദേശം 45 ലക്ഷം രൂപയായിരിക്കും ഇതിന് പ്രാരംഭവില. ഈ വർഷം അവസാനം അവതരിപ്പിച്ചേക്കും.
1.5 ലീറ്റർ പെട്രോൾ എൻജിൻ ആയിരിക്കും വാഹനത്തിൽ.
നിലവിൽ ഇന്ത്യയിൽ ജെഎസ്‌ജെഎസ്ഡബ്‌ള്യുഎംജി സഹകരണത്തിൽ വാഹനങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
