12.5 ലക്ഷം രൂപ വില പരിധിയില്‍ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും പനോരമിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്ന ഒരേയൊരു 1.5 ലിറ്റര്‍ മിഡ്-സൈസ് എസ്യുവിയാണ് അവകാശപ്പെട്ടുകൊണ്ട് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ MY2025 ആസ്റ്ററിനെ അവതരിപ്പിച്ചു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ആസ്റ്റര്‍ ഈ വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ മുന്‍നിരയിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.MY2025 ആസ്റ്ററിന്റെ വില 11.30 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം), കൂടാതെ 1.5 ലിറ്റര്‍ മാനുവല്‍, സിവിടി ഓട്ടോമാറ്റിക്ട്രാ ന്‍സ്മിഷനുകള്‍ക്കൊപ്പം VTi-TECH എഞ്ചിന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. നിലവിലെ ട്രിമ്മുകള്‍ക്ക് പുറമേ ഷൈന്‍, സെലക്ട് എന്നീ രണ്ട് അധിക വകഭേദങ്ങളും പുതുക്കിയ മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നു.
എംജി ആസ്റ്റര്‍ എസ്യുവി പുറത്തിറങ്ങി
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ആസ്റ്റര്‍ ഈ വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ മുന്‍നിരയിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ
New Update