പോര്‍ഷെ ഇന്ത്യ 911 കാരേര കാറുകള്‍ ഇന്ത്യയില്‍

911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്‌സ് ഷോറൂം  വില. 

author-image
anumol ps
Updated On
New Update
porsche

porsche 911 carrera

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യ 911 കാരേര ശ്രേണി പുറത്തിറക്കി. കരേര, ജിടിഎസ് മോഡലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്കുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്‌സ് ഷോറൂം  വില. 

മെയ് 29 ന് കമ്പനി ആദ്യത്തെ ഹൈബ്രിഡ് 911 പുറത്തിറക്കി. ഇപ്പോള്‍ അതിന്റെ ഇന്ത്യന്‍ മോഡല്‍ 911 കാരേര ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. പുത്തന്‍ രൂപവും നൂതനമായ ഇന്റീരിയറും മികച്ച ഹാന്‍ഡിലിംഗും കൂടുതല്‍ കരുത്തും വാഗ്ദാനം ചെയ്യുന്ന കാറുകളുടെ ഡെലിവറി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

 

porsche 911 carrera