കല്യാൺ ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം കിഴിവ്

ഉപഭോക്താക്കൾക്ക് ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം ഓഫറുകൾ ലഭ്യമാണ്.

author-image
anumol ps
New Update
hypermarket

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്‌: ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച്  കിടിലൻ ഓഫറുമായി കല്യാൺ ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്ക് ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം ഓഫറുകൾ ലഭ്യമാണ്. ഏപ്രിൽ ആറു മുതൽ ഒമ്പതുവരെയാണ് പുത്തൻ ഓഫറുകൾ ലഭ്യമാകുക. നിത്യോപയോഗസാധനങ്ങൾ, മിനി ഹോം അപ്ളയൻസസ്‌, ഗ്രോസറി, പഴം, പച്ചക്കറികൾ തുടങ്ങി അഞ്ഞൂറിൽപ്പരം ഉത്‌പന്നങ്ങൾക്ക്‌ ഫ്ലാറ്റ്‌ 50 ശതമാനം ഓഫറുകളുണ്ടാകും. വീട്ടിലേക്കാവശ്യമായ എല്ലാവിധ ഉത്‌പന്നങ്ങളും, ഗുണമേന്മയിലും വിലക്കുറവിലും ഇനി ഒരു കുടക്കീഴിൽ ലഭ്യമാണ്‌.



offer kalyan hypermarket