ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വീണ്ടും വിലകുറച്ച് മൈജി

ഗാഡ്ജെറ്റ്‌സിലും ഹോം അപ്ലയന്‍സസിലും 75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മൈജിയുടെ മൈജിവേഴ്സറി മിന്നല്‍ സെയില്‍ നവംബര്‍ 24 ഞായറാഴ്ച്ച വരെ നടക്കും

author-image
Punnya
New Update
myg sale

myg discount sale

കോഴിക്കോട്: ഗാഡ്ജെറ്റ്‌സിലും ഹോം അപ്ലയന്‍സസിലും 75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മൈജിയുടെ മൈജിവേഴ്സറി മിന്നല്‍ സെയില്‍ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും തുടങ്ങി. നവംബര്‍ 24 ഞായറാഴ്ച്ച വരെ നടക്കുന്ന മിന്നല്‍ സെയ്‌ലില്‍ നിങ്ങളുടെ പഴയ മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ഗൃഹോപകരണങ്ങളും കൈമാറി പുതിയവ സ്വന്തമാക്കാന്‍ അവസരമൊരുക്കി മെഗാ എക്‌സ്‌ചേഞ്ച് മേളയും നടക്കുന്നുണ്ട്. പഴയ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകളാണ് ഇതിന്റെ ഭാഗമായി മൈജി ഒരുക്കിയിരിക്കുന്നത്. ഐ ഫോണ്‍ 15, 16, സാംസങ് എസ് 24 എന്നിങ്ങനെ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും അഡ്വാന്‍സ് മോഡലുകളിലും ഓപ്പോ, വിവോ, ഷഓമി, റിയല്‍മി, ടെക്‌നോ എന്നിങ്ങനെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഏറ്റവും കുറഞ്ഞ പ്രൈസിലും മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും വാങ്ങാം. സ്മാര്‍ട്ട് ഫോണിനും ടാബ്ലറ്റിനും അധിക വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. മിന്നല്‍ സെയ്‌ലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പ് ബ്രാന്‍ഡുകളിലും വയര്‍ലെസ്സ് മൗസ്, സ്മാര്‍ട്ട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കര്‍ ഉള്‍പ്പെടെ 12,497 രൂപ മൂല്യമുള്ള കോംബോ സമ്മാനം ഉറപ്പായും മൈജി നല്‍കുന്നു. ബെയ്സ് സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പ് മോഡലുകള്‍ മുതല്‍ എക്‌സ്‌പേര്‍ട്ട് പെര്‍ഫോമന്‍സ് ഓറിയന്റ്‌റഡ്, ഹൈ എന്‍ഡ് പ്രീമിയം & ഗെയിമിങ്, മാക്ബുക്ക്, പ്രൊഫഷണല്‍ കോളേജ് & ഓഫീസ് എന്നിങ്ങനെ പ്രൊഫെഷണല്‍സിന്റെ ഉപയോഗത്തിനുള്ള ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍, ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകള്‍, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ആപ്പിള്‍, എച്ച് പി, ലെനോവോ, അസ്യൂസ്, ഡെല്‍, സാംസങ്, എയ്സര്‍, എംഎസ്‌ഐ എന്നിങ്ങനെ ബ്രാന്‍ഡുകള്‍ മൈജിയില്‍ ലഭ്യമാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാന്‍ 11, 12, 13, 14 ജെന്‍ ഇന്റല്‍ കോര്‍, ആപ്പിള്‍, റൈസന്‍ എന്നിങ്ങനെ വിവിധ പ്രൊസസ്സറുകള്‍, വിവിധ സ്‌ക്രീന്‍ സൈസ്, റാം, എസ്എസ്ടി & എച്ച് ഡി ഡി സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയില്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടനവധി ലാപ്‌ടോപ് ബ്രാന്‍ഡുകള്‍ മൈജിയില്‍ സുലഭം. കാനോണ്‍, ഇപ്സണ്‍, എച്ച്പി പോലെ ലോകോത്തര പ്രിന്ററുകള്‍ മൈജിയുടെ ഏറ്റവും കുറഞ്ഞ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഫ്രണ്ട് ലോഡ് വാഷിംങ് മെഷീനുകള്‍ക്കൊപ്പം എയര്‍ ഫ്രയര്‍ സൗജന്യം. ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍ക്കൊപ്പം 1500 രൂപ കാഷ് ബാക്ക്, സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീന്‍ 39 ശതമാനം വിലക്കുറവില്‍ കിട്ടും. ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ക്കൊപ്പം 2000 രൂപ  കാഷ് ബാക്ക്, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ മോഡലിന് 56 ശതമാനം ഓഫും പ്രതിദിന ഇന്‍സ്റ്റാള്‍മെന്റ് 62 രൂപ മാത്രവും. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 39 ശതമാനം ഓഫില്‍ മറ്റെവിടെയും ലഭിക്കാത്ത പ്രൈസില്‍ വാങ്ങാം. ആപ്പിള്‍, സാംസങ്, നോയ്സ് പോലെ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ബോട്ട് എയര്‍ഡോപ്സ്, സോണി പ്ലെയ്സ്റ്റേഷന്‍, റെഡ്മി ഇയര്‍ ബഡ്സ്, വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍, സൗണ്ട് ബാര്‍, ട്രിമ്മര്‍, ക്യാമറ, ഹാര്‍ഡ് ഡിസ്‌ക് എന്നിവ മൈജി നല്‍കുന്ന കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 53 ശതമാനം ഓഫില്‍ 7 ലിറ്റര്‍ ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയര്‍, 64 ശതമാനം വിലക്കുറവില്‍ റോബോട്ടിക്ക് വാക്വം ക്ലീനര്‍, ചിമ്മണി & ഹോബ് കൊമ്പോക്കൊപ്പം ത്രീ ലിറ്റര്‍ വാട്ടര്‍ ഹീറ്റര്‍, ഫുഡ് പ്രോസെസ്സറിനൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍ സൗജന്യം എന്നിങ്ങനെ വമ്പന്‍ സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. 888 രൂപ മുതല്‍ തുടങ്ങുന്ന ടച് ഗ്ലാസ് റീപ്ലേസ്‌മെന്റ്‌റ്, 100 ദിന വാറന്റി സഹിതം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ റീപ്ലേസ്‌മെന്റ്‌റ് 1199 രൂപ മുതല്‍ തുടങ്ങുന്നു. ത്രീ ഇയര്‍ വാറന്റി സഹിതം എസ്എസ്ഡി റീപ്ലേസ്‌മെന്റ് 1499 രൂപ മുതല്‍ തുടങ്ങുന്നു എന്നിങ്ങനെയാണ് മൈജി കെയര്‍ വഴി ലഭിക്കുന്ന ഓഫറുകള്‍. ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യം, ഉല്‍പ്പന്നത്തിന് ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റ്‌റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്കുന്ന മൈജി എക്സ്റ്റന്‍്ഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ പോലെ സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ മൂല്യവര്‍ധിത സേവനങ്ങളും മൈജി വേഴ്സറി മിന്നല്‍ സെയ്ലിന്റെ ഭാഗമായി ലഭിക്കും. myg.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.

 

myg Myg Future Stores sale discount