എച്ച്ഡിഎഫ്‌സിയില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 19 ശതമാനം

നിക്ഷേപ മൂല്യം ഫെബ്രുവരി 29ന് 7.98 കോടി രൂപയിലുമെത്തുമെന്നാണ് കണക്ക്.

author-image
anumol ps
New Update
hdfc

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: എച്ച്.ഡി.എഫ്.സിയില്‍ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 19 ശതമാനമായി. എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ടില്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായാണ് വളര്‍ച്ചാ നിരക്ക് കൈവരിച്ചത്. പദ്ധതിയില്‍ എല്ലാ മാസത്തിന്റേയും ആദ്യ ദിവസം 10,000 രൂപ വീതം നിക്ഷേപവും സിസ്റ്റമിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതികളില്‍ (എസ്.ഐ.പി ) കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആകെ 32.90 ലക്ഷം രൂപ മുടക്കിയവരുടെ നിക്ഷേപ മൂല്യം ഫെബ്രുവരി 29ന് 7.98 കോടി രൂപയിലുമെത്തുമെന്നാണ് കണക്ക്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലയളവുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നായ ഈ പദ്ധതി 1996 ഒക്ടോബറിലാണ് ആരംഭിച്ചത്. 

 

hdfc mutual fund annual growth rate