ഔഷധിക്ക് 185 കോടി രൂപയുടെ വിറ്റുവരവ്

ആയുര്‍വേദ മരുന്നുനിര്‍മാണസ്ഥാപനമായ ഔഷധിയുടെ മരുന്നുകളാണ് സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും വിതരണം ചെയ്യുന്നത്. 

author-image
anumol ps
New Update
aushadhi

പ്രതീകാത്മക ചിത്രം

 

 

തൃശ്ശൂര്‍: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഔഷധിക്ക് 185.78 കോടി രൂപയുടെ വിറ്റുവരവ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഉത്പാദനത്തിലും വില്‍പ്പനയിലും 100 ശതമാനം വര്‍ധന കൈവരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ആയുര്‍വേദ മരുന്നുനിര്‍മാണസ്ഥാപനമായ ഔഷധിയുടെ മരുന്നുകളാണ് സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും വിതരണം ചെയ്യുന്നത്. 

 

aushadhi