ആക്‌സിസ് മ്യൂച്വല്‍ ഫണ്ടില്‍ കണ്‍സംപ്ഷന്‍ സ്‌കീം

സെപ്റ്റംബര്‍ ആറുവരെയാണ് പുതിയഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.). ഈ ഓഹരിയധിഷ്ഠിത ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയുടെ എന്‍.എഫ്.ഒ.യിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്.

author-image
anumol ps
New Update
axis mutual fund

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക് ഫണ്ടായ ആക്‌സിസ് കണ്‍സംപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു. സെപ്റ്റംബര്‍ ആറുവരെയാണ് പുതിയഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.). ഈ ഓഹരിയധിഷ്ഠിത ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയുടെ എന്‍.എഫ്.ഒ.യിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. അഞ്ചുവര്‍ഷത്തിനുമേല്‍ നിക്ഷേപ കാലാവധി ലക്ഷ്യമിടുന്നവര്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ അഭികാമ്യം. നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ ടി.ആര്‍.ഐ. ആയിരിക്കും പദ്ധതിയുടെ അടിസ്ഥാനസൂചിക.

Axis Mutual Fund