ബോബി ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം മുംബൈ വാശിയിൽ പ്രവർത്തനമാരംഭിച്ചു

ചടങ്ങിൽ ഗ്രൂപ്പ് സിഇഒ ഡോ.സഞ്ജയ് ജോർജ് പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിങ് സമ്മാനമായി നൽകി

author-image
Devina
New Update
boby


മുംബൈ: ബോബി ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം മുംബൈയിലെ  വാശിയിൽ പ്രവർത്തനമാരംഭിച്ചു.

812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡർ ബോചെയും കുംഭമേള വൈറൽ താരം മൊണാലിസയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു .

 ചടങ്ങിൽ ഗ്രൂപ്പ് സിഇഒ ഡോ.സഞ്ജയ് ജോർജ് പങ്കെടുത്തു.

 ഉദ്ഘാടനത്തിന് എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിങ് സമ്മാനമായി നൽകി.

 ക്രിസ്മസ് ന്യൂഇയർ ഓഫറുകളുടെ ഭാഗമായി കസ്റ്റമേഴ്‌സിന് നിരവധി ഓഫറുകളും സമ്മാനങ്ങളും നൽകും.


നറുക്കെടുപ്പിലൂടെ 5 പേർക്ക് ബജാജ് ചേതക് ഇവി സ്‌കൂട്ടറുകൾ സമ്മാനമായി നേടാം. ബംപർ സമ്മാനം മാരുതി സുസുക്കി ഗ്രാന്റ് വിറ്റാര കാർ.

 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 3.9% മുതൽ ഡയമണ്ട് അൺകട്ട് നവരത്‌ന പ്‌ളാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്‌കൗണ്ട്.