/kalakaumudi/media/media_files/2025/12/19/sebi-2025-12-19-15-22-31.jpg)
മുംബൈ: മ്യൂച്വൽ ഫണ്ടുകളുടെ ഫീസുകളുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഓഹരി വിപണി നിരീക്ഷണബോർഡായ സെബി.
ഇതിന്റെ ഭാഗമായി മ്യൂച്വൽഫണ്ടുകൾക്ക് നിക്ഷേപകരിൽ നിന്ന് ഈടാക്കാവുന്ന ബ്രോക്കറേജ് ഫീസ് വെട്ടിക്കുറച്ചു.
മ്യൂച്വൽ ഫണ്ട് ഹൗസുകൾ പ്രവർത്തനച്ചെലവിനത്തിൽ ഈടാക്കുന്ന വാർഷിക ഫീസായ ടോട്ടൽ എക്‌സ്‌പെൻസ് റേഷ്യോ (ടിഇആർ) പരിഷ്‌കരിച്ചതാണ് ഭേദഗതികളിലെ മറ്റൊരു വലിയ മാറ്റത്തിനൊരുങ്ങുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
