പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ കടപ്പത്രം ഇനി മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രം വാങ്ങാനും വില്‍ക്കാനുമുള്ള റിസര്‍വ് ബാങ്കിന്റെ റീട്ടെയ്ല്‍ ഡയറക്ട് സംവിധാനത്തിനായി മൊബൈല്‍ ആപ് ആരംഭിച്ചു. ഇന്‍സ്റ്റാള്‍ ചെയ്യാനായി ആപ് സ്റ്റോറുകളില്‍ 'RBI Retail Direct' എന്നു സേര്‍ച് ചെയ്യണം. ഏപ്രില്‍ ആദ്യവാരം നടന്ന ആര്‍ബിഐ പണനയ സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
