കനറാ എച്ച്.എസ്.ബി.സിയില്‍ ഗ്രോത്ത് പോളിസി

ഈ പദ്ധതികള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ കുറവാണെന്ന് കമ്പനി അറിയിച്ചു. 

author-image
anumol ps
New Update
canara

പ്രതീകാത്മക ചിത്രം

 

 ന്യൂഡല്‍ഹി: കനറാ എച്ച്.എസ്.ബി.സി. 'പ്രോമിസ് ഫോര്‍ ഗ്രോത്ത്' ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തിക അഭിവൃദ്ധിയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഓഹരിവിപണിയുമായി ബന്ധപ്പെടുത്തിയുള്ള ഈ പോളിസി, നിക്ഷേപലക്ഷ്യങ്ങളും പോളിസി ഉടമയുടെ പ്രായവും കണക്കിലെടുത്ത് പ്രോമിസ് ഫോര്‍ വെല്‍ത്ത്, പ്രോമിസ് ഫോര്‍ കെയര്‍, പ്രോമിസ് ഫോര്‍ ലൈഫ് എന്നിങ്ങനെ മൂന്ന് പ്ലാനുകളില്‍ ലഭ്യമാണ്. ഈ പദ്ധതികള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ കുറവാണെന്ന് കമ്പനി അറിയിച്ചു. 

new policy canara hsbc life insurance