ചെമ്മാട് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു.

പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. ഡിജിറ്റൽ അക്‌സെസ്സറികളിൽ വമ്പൻ ഓഫാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നൽകുന്നത്.

author-image
Shibu koottumvaathukkal
New Update
IMG-20251227-WA0022

ചെമ്മാട് മൈജി ഫ്യൂച്ചർ ഷോറൂം പ്രശസ്ത ഗായകൻ ഹനാൻ ഷാ ഉദ്ഘാടനം ചെയ്യുന്നു. രതീഷ് കുട്ടത്ത് ( മൈജി - അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് - സെയിൽസ് & സർവ്വീസ് ), ഫിറോസ് കെ. കെ.(മൈജി - അസിസ്റ്റൻറ് ജനറൽ മാനേജർ), സമീർ എ. കെ. (മൈജി - റീജിയണൽ ബിസിനസ് മാനേജർ), മുഹമ്മദ് ഫെബിൻ, മൈജി - റീജിയണൽ മാനേജർ ആക്സസസറീസ് സെയിൽസ്), അബ്ദുൾ വഹാബ്, സി. പി. ഹബീബ തിരൂരങ്ങാടി മുനിസിപ്പൽ ചെയർ പേഴ്സൺ എന്നിവർ സമീപം.

ചെമ്മാട്: ചെമ്മാട് മൈജി ഫ്യൂച്ചർ ഷോറൂം പ്രശസ്ത ഗായകൻ ഹനാൻ ഷാ ഉദ്ഘാടനം നിർവ്വഹിച്ചു. 10 ലക്ഷം രൂപ ബമ്പർ സമ്മാനവുമായെത്തുന്ന ക്രിസ്മസ് ബമ്പർ ഓഫറിൽ ഷോപ്പ് ചെയ്യാനുള്ള അവസരത്തിനൊപ്പം ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ചെമ്മാടിന് സമർപ്പിച്ചത്. കൂടാതെ ഉദ്ഘാടന ദിനത്തിൽ ആദ്യത്തെ മൂന്ന് മണിക്കൂറിൽ ഷോറൂം സന്ദർശിക്കുന്ന മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ ടിവി സമ്മാനമായി നൽകി.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ,ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് എന്നിവയ്‌ക്കൊപ്പം റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടിവി, ഏസി, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷൻ, സെക്യൂരിറ്റി സിസ്റ്റംസ് എന്നിവയുടെ വലിയ കളക്ഷനുള്ള വിശാലമായ ഷോറൂമാണ് ഇത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും കുറഞ്ഞ വിലകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

stdnts

വിപണിയിൽ 20 വർഷങ്ങൾ പിന്നിടുമ്പോൾ 150- ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി ചെമ്മാടും ലഭിക്കും.

വേൾഡ് ക്ലാസ് ബ്രാൻഡഡ് ഏസികളുടെ നീണ്ട നിര ഈ ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. പഴയ ഏസി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്.

myg

എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, ഗാലക്‌സി എസ് 25, ഏറ്റവും പുതിയ വിവോ എക്‌സ് 300 എന്നിവ ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട് വിലയിൽ വാങ്ങാം. ഓപ്പോ, നോക്കിയ, റെഡ്മി, റിയൽമി, ഷവോമി എന്നിങ്ങനെ ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ആപ്പിൾ, സാംസങ്, വിവോ തുടങ്ങിയ ലോകോത്തര ടാബ്ലറ്റ് ബ്രാൻഡുകൾക്കും മാസ്സ് വിലക്കുറവ് ലഭ്യമായിരിക്കും.

മൊബൈലിനും ടാബ്ലറ്റിനും ബ്രാൻഡ് വാറന്റിക്ക് പുറമെ അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ചെമ്മാട് ഷോറൂമിലും ലഭിക്കും.

ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്‌സ്‌പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ വരെ ഇവിടെ ലഭ്യമാണ്. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കൊപ്പം ഓഫീസുകളിൽ നിന്ന് മാറ്റിനിർത്താനാവാത്ത പ്രിന്ററുകൾക്കും മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് മാത്രം.

ലോകോത്തര ടീവി ബ്രാൻഡുകൾ എല്ലാം ഈ ഷോറൂമിൽ നിന്ന് മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ സ്മാർട്ട്, എൽ ഇ ഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓ എൽഇഡി, ക്യു എൽ ഇഡി, ക്യു എൻ ഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.

സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത വിലക്കുറവ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി ഇനി വാഷിങ് മെഷീൻ സ്വന്തമാക്കാം. റെഫ്രിജറേറ്ററുകളിൽ സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബി പി എൽ, ലീബെർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ ഷോറൂമിൽ ലഭ്യമാണ്.

പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. ഡിജിറ്റൽ അക്‌സെസ്സറികളിൽ വമ്പൻ ഓഫാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നൽകുന്നത്. ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്‌സർ, റോബോട്ടിക്ക് വാക്വം ക്‌ളീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്‌മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് ചെമ്മാട് മൈജി ഫ്യൂച്ചർ വിൽപ്പനക്കെത്തിക്കുന്നത്. ചോപ്പർ, അപ്പച്ചട്ടി, ഗ്ലാസ് വെയർ, പുട്ട് മേക്കർ, തവ, അയൺ ബോക്‌സ്, കെറ്റിൽ, കടായി, ഫ്രൈ പാൻ, സ്റ്റീമർ അയൺ ബോക്‌സ്, ബിരിയാണി പോട്ട് കടായി തവ, ഫ്രൈ പാൻ കോംബോ, മിക്‌സർ ഗ്രൈൻഡർ, സീലിംഗ് ഫാൻ, ഇൻഡക്ഷൻ കുക്കർ എന്നിവക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ് ചെമ്മാട് മൈജി ഫ്യൂച്ചറിൽ ലഭിക്കും.

ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറൽ ഡിസൈനിങ്, ഡാറ്റാ മൈനിങ്, ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്‌ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്ന മൈജി റിഗ് സേവനവും ചെമ്മാട് മൈജി ഫ്യൂച്ചറിൽ ലഭ്യമായിരിക്കും. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇ എം ഐ യും ഉണ്ടാകും. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ്, പ്രൊജക്ടർ സ്‌ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്‌പെഷ്യൽ ഓഫർ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉണ്ടാകും.

ടീ വി എസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച് ഡി ബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ, പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്‌സ്‌ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമിൽ ലഭ്യമായിരിക്കും. കൂടാതെ അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ചെമ്മാടിന് സ്വന്തമായിരിക്കുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

myg chairman myg myg future myG future show room