സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍

ഗ്രാമിന് 6790 രൂപ എന്ന നിരക്കിലായിരുന്നു ഇന്ന് വ്യാപാരം. വെള്ളിവിലയും ഇന്ന് വര്‍ധനവുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്.

author-image
Prana
New Update
gold

സംസ്ഥാനത്ത് സ്വര്‍ണവില 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8250 രൂപയും പവന് 66000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 6790 രൂപ എന്ന നിരക്കിലായിരുന്നു ഇന്ന് വ്യാപാരം. വെള്ളിവിലയും ഇന്ന് വര്‍ധനവുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്.

gold