തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 53560 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6695 ആയി.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് വില 400 രൂപ കുറഞ്ഞിരുന്നു.