സ്വർണ വില വീണ്ടും കുതിക്കുന്നു പ്രതീക്ഷ കൈ വിട്ട് ഉപഭോക്താൾ

ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,440  രൂപയാണ്. മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വർണവില 72,000 ത്തിന് താഴെയെത്തിരുന്നു.

author-image
Anitha
Updated On
New Update
gold rate2

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത് രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,440  രൂപയാണ്. മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വർണവില 72,000 ത്തിന് താഴെയെത്തിരുന്നു. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ സ്വർണാഭരണ പ്രേമികളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇന്ന് സ്വർണവില വീണ്ടും തലപൊക്കിയിട്ടുണ്ട്.  

 

gold rate hike gold rate