സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. എന്നാല്‍ വെള്ളിവിലക്ക് മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് ഇന്നത്തെ വിപണി വില.

author-image
Prana
New Update
gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8210 രൂപയും പവന് 65680 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. എന്നാല്‍ വെള്ളിവിലക്ക് മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് ഇന്നത്തെ വിപണി വില.

gold