മാറ്റമില്ലാതെ സ്വര്‍ണവില

ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
New Update
gold price

പ്രതീകാത്മക ചിത്രം

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 5,575 രൂപയില്‍ തുടരുകയാണ്. വെള്ളിക്കും മാറ്റമില്ല,  വില ഗ്രാമിന് 98 രൂപയാണ്. ഈമാസം ഒന്നിന് പവന് 53,000 രൂപയായിരുന്ന വില ജൂലൈ 6ന് 54,120 രൂപയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്കിറങ്ങി.

 

gold rate