വിലക്കുറവിനൊപ്പം അത്യുഗ്രൻ ഓഫറുകൾ; മൈജിയുടെ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ.

പർച്ചേസുകളിൽ ഫിനാൻസ് പങ്കാളികൾ ഓഫർ ചെയ്യുന്ന ആകർഷകമായ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ.അനുദിനം ചൂട് കൂടി കൊണ്ടിരിക്കുന്ന ഈ വേനൽക്കാലത്തിന് ആശ്വാസമായി സീറോ ഡൗൺ പേമെന്റും പലിശരഹിത

author-image
Shibu koottumvaathukkal
New Update
myg

കോഴിക്കോട്: റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കൊപ്പം ഗാഡ്ജറ്റ് & അപ്ലയൻസസ് ഷോപ്പിങ്ങിൽ ഏറ്റവും കുറഞ്ഞ വിലകളുമായി മൈജിയുടെ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ തുടങ്ങി. 75 % വരെ വിലക്കുറവാണ് മൈജി ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ഏസി, ടീവി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ & സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, സ്മാർട്ട് വാച്ച്, ഡിജിറ്റൽ ആക്‌സസറീസ് എന്നിവയിൽ സ്‌പെഷ്യൽ ഓഫറുകളും ലഭ്യമാണ്.

ഉപഭോക്താവിന് തവണ വ്യവസ്ഥയിൽ ഏതൊരു ഉൽപ്പന്നവും സുഗമമായി വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്‌നെഴ്‌സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. ഇ എം ഐ പർച്ചേസുകളിൽ ഫിനാൻസ് പങ്കാളികൾ ഓഫർ ചെയ്യുന്ന ആകർഷകമായ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ.

അനുദിനം ചൂട് കൂടി കൊണ്ടിരിക്കുന്ന ഈ വേനൽക്കാലത്തിന് ആശ്വാസമായി സീറോ ഡൗൺ പേമെന്റും പലിശരഹിത ഇ എം ഐയുമായി മൈജി ചിൽ എസി ഓഫറും ആരംഭിച്ചുകഴിഞ്ഞു. നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ജനുവരി 31 വരെ തിരഞ്ഞെടുത്ത മോഡലുകളിൽ 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും, കൂടാതെ 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതിന് പുറമെ തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്രീ ഇൻസ്റ്റലേഷനും സ്‌റ്റെബിലൈസറും സമ്മാനമായി ലഭിക്കും. വേനൽ പ്രമാണിച്ച് ഫാനുകൾ, എയർ കൂളറുകൾ, വാട്ടർ പ്യൂരിഫയറുകൾ, ഫ്രീസറുകൾ എന്നിവയിലും ഓഫറുകൾ ഉണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ എല്ലാ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകളും മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ഗാലക്‌സി ഇസഡ് ഫോൾഡ്, ആപ്പിൾ ഐ ഫോൺ എന്നിങ്ങനെ ഹൈ എൻഡ് ഫോണുകൾ ഏറ്റവും കുറഞ്ഞ പ്രതിദിന ഇ എം ഐ യിൽ വാങ്ങാം. 5ജി സ്മാർട്ട്‌ഫോണുകളുടെ വില 6,999 രൂപ മുതൽ തുടങ്ങുന്നു. ഓഫറിന്റെ ഭാഗമായി മൊബൈൽ, ടാബ്ലറ്റ് വാങ്ങുമ്പോൾ 15,000 രൂപ വരെ വിലവരുന്ന പ്രൊഡക്ടുകൾ സൗജന്യമായി സ്വന്തമാക്കാം. ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോവുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിലിൽ ലഭ്യമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡാണ് മൈജി. സ്റ്റഡി, വർക്ക്, ഗെയിമിങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുള്ള ലാപ്‌ടോപ്പുകൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ലാപ്‌ടോപ്പ് പർച്ചേസുകൾക്കൊപ്പം നേടാം കോംബോ സമ്മാനങ്ങളായ ബ്രാൻഡഡ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച്, വയർലെസ്സ് കീബോർഡ് & മൗസ് അല്ലെങ്കിൽ ബോട്ട് അവാന്റെ ബാർ.

വവിധ ആവശ്യങ്ങൾക്കനുസരിച്ച് ചൂസ് ചെയ്യാൻ മാക് ബുക്ക്, എച്ച്പി, ഏസർ, ലെനോവോ, അസൂസ്, ഡെൽ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകൾ ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്‌സ്‌പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ വരെ മൈജിയിൽ ലഭ്യമാണ്. വൈ ഫൈ സംവിധാനമുള്ള പ്രിന്ററുകളിൽ ഫിനാൻസ് ഓപ്ഷനും ഉണ്ട്.

4കെ, 4കെ യു എച്ച് ഡി, എഫ് എച്ച് ഡി, ഗൂഗിൾ, ക്യൂ എൽ ഇ ഡി, എച്ച് ഡി ആർ ടീവികൾ കുറഞ്ഞ ഇ എം ഐയിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ. തിരഞ്ഞെടുത്ത മോഡലുകലിൽ ഒരു വർഷ വാറന്റി ലഭ്യമാണ്.

വാഷിങ് മെഷീനുകൾ, ഫ്രിഡ്ജുകൾ എന്നിവയിൽ ഗംഭീര വിലക്കുറവാണ് മൈജി റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിലിലൂടെ നൽകുന്നത്. പഴയ ഉപകരണങ്ങളിൽ ഏറ്റവു കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസും മൈജി വാഗ്ദാനം ചെയ്യുന്നു. ഡിഷ് വാഷറുകളിൽ ത്രീ ഡേ ഫ്രീ ട്രയലും ലഭ്യമാണ്. ആകർഷകമായ കോംബോ സമ്മാനങ്ങളാണ് മറ്റൊരാകർഷണം.

കിച്ചൺ അപ്ലയൻസസിൽ ഏറ്റവും കുറഞ്ഞ വിലകളുമായി മുന്നിലെത്തിയിരിക്കുന്ന റിപ്പബ്ലിക്ക് ഡേ സെയിലിൽ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, ഡിജിറ്റൽ എയർ ഫ്രയർ, ബ്രാൻഡഡ് ഇലക്ട്രിക്ക് ചിമ്മിനി, ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്‌സ് എന്നിവയുടെ വമ്പൻ കളക്ഷനാണ് അണി നിരക്കുന്നത്. ഗ്ലാസ് & ക്രോക്കറി എന്നിവയിലും ഏറ്റവും കുറഞ്ഞ വിലകളാണ് മൈജി ഓഫർ ചെയ്യുന്നത്.

സ്മാർട്ട് വാച്ച്, പ്ലെ സ്റ്റേഷൻ, സൗണ്ട് ബാർ, പാർട്ടി ബോക്‌സ്, ഹെഡ്‌ഫോൺ, ഹെയർ ഡ്രയർ & ബിയർഡ് ട്രിമ്മർ എന്നിവയിലും ഓഫറുകളുണ്ട്.

പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് വിലയിൽ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം, ഷോപ്പിങ്ങിലൂടെ ലഭിക്കുന്ന റിവാർഡ് പോയന്റുകൾ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിലിലും പ്രയോജനപ്പെടുത്താം.

150 - ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ വർഷത്തിന്റെ ആദ്യമാസം നടക്കുന്ന ഈ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിലിലും ലഭിക്കും. ഓഫർ സംബന്ധമായ കൂടുതൽ

വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ ലഭിക്കാൻ myg.in സന്ദർശിക്കുക

myg chairman myg myg future