ഹോണ്ട ഇന്ത്യയുടെ ജൂണിലെ വില്‍പന 5,18,799 യൂണിറ്റ് പിന്നിട്ടു

ഹോണ്ട ജൂണില്‍ 5,18,799 ഇരുചക്ര വാഹനങ്ങളാണ് വിപണിയില്‍ വിറ്റഴിച്ചത്.  ആകെ വില്പനയില്‍ 4,82,597 ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.

author-image
anumol ps
New Update
honda

പ്രതീകാത്മക ചിത്രം

 

 

ന്യൂഡല്‍ഹി: ഹോണ്ട ഇന്ത്യയുടെ ജൂണിലെ വില്‍പനയില്‍ വര്‍ധനവ്. ഹോണ്ട ജൂണില്‍ 5,18,799 ഇരുചക്ര വാഹനങ്ങളാണ് വിപണിയില്‍ വിറ്റഴിച്ചത്.  ആകെ വില്പനയില്‍ 4,82,597 ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 36,202 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനവും ആഭ്യന്തര വില്പനയില്‍ 59 ശതമാനവും വളര്‍ച്ച നേടി.

honda