പ്രതീകാത്മക ചിത്രം
മുംബൈ: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി എനര്‍ജി തീമില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു. രാജ്യത്തെ ഊര്‍ജ മേഖലയിലെ വളര്‍ച്ചാ സാധ്യത നേട്ടമാക്കാനാണ് പുതിയ ഫണ്ട് അവതരിപ്പിച്ചത്. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലായ് രണ്ടിന് ആരംഭിച്ച് 16ന് അവസാനിക്കും.
എണ്ണ, വാതകം, ബയോ എനര്‍ജി, ലുബ്രിക്കന്റുകള്‍ ഉള്‍പ്പെടെ ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലെല്ലാം ഫണ്ട് നിക്ഷേപം നടത്തും. ഊര്‍ജ അനുബന്ധ ബിസിനസുകളും പോര്‍ട്‌ഫോളിയോകളുടെ ഭാഗമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
