/kalakaumudi/media/media_files/2025/09/20/screenshot_20250920_163639_all-pdf-2025-09-20-16-38-34.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ICL ഫിൻകോർപ്, ഉപഭോക്താക്കൾക്കായി വെറും 9% വാർഷിക പലിശ നിരക്കിൽ സ്വർണ്ണ വായ്പകൾ ലഭ്യമാക്കുന്നു. ഇത് EMI സ്‌കീം അടിസ്ഥാനമാക്കിയുള്ളതാണ്. 100 രൂപയ്ക്ക് വെറും 75 പൈസ മാത്രമാണ് പ്രതിമാസ പലിശ.
​മൂന്നു പതിറ്റാണ്ടുകളായി ICL ഫിൻകോർപ് വിശ്വാസ്യതയുടെയും സുതാര്യതയുടെയും ഉപഭോക്തൃ സൗഹൃദ സമീപനത്തിന്റെയും പേരിൽ ശ്രദ്ധേയമാണ്. ഇന്ത്യയിലുടനീളമുള്ള 300-ൽ അധികം ശാഖകളിലായി 35 ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കൾ ഇവർക്കുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, ഗോവ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇവർക്ക് ശാഖകളുണ്ട്.
​വേഗത്തിൽ വളരുന്ന ICL ഫിൻകോർപ്, ഉപഭോക്താക്കൾക്ക് ആശ്രയിക്കാവുന്ന രീതിയിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനും അവരുടെ അഭിവൃദ്ധിക്ക് സഹായകരമാവുന്നതിനും പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ടോൾ-ഫ്രീ നമ്പർ: 1800 31 333 53-ൽ വിളിക്കുക അല്ലെങ്കിൽ www.iclfincorp.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.