കോതമംഗലത്ത് മൈജി ഫ്യൂച്ചർ വരുന്നു. ഉദ്ഘാടനം മെയ് 10 ന്

ഇന്നത്തെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായിത്തീർന്ന ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, ഐ ക്യൂബ്, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവയിൽ സ്പെഷ്യൽ പ്രൈസ് ഉണ്ട്

author-image
Honey V G
New Update
mygiii

kthmngl

കോതമംഗലം:കോതമംഗലത്തിന്റെ അഭിമാനമാകാൻ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം മെയ് 10 ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പ്രവർത്തനം ആരംഭിക്കും. സിനിമാതാരം ടൊവിനോ തോമസ് ഷോറൂം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ഗാഡ്ജസിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് ഇത്. കോതമംഗലം ന്യൂ ബൈ പാസ്സ് റോഡിൽ ക്രൗൺ ബിൽഡിങ്ങിൽ , കല ഓഡിറ്റോറിയത്തിന് സമീപമാണ് ഷോറൂം. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ,ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കോതമംഗലത്തിന് നൽകുന്നത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്കും, ഷോറൂം വിസിറ്റ് ചെയ്യുന്നവർക്കും ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടാകും.120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ കോതമംഗലത്തും ലഭിക്കും. ഈ വേനൽക്കാലത്ത് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ടേക്ക് ഇറ്റ് ഏസി പോളിസി ഷോറൂം ഉദ്ഘാടനദിനം മുതൽ ലഭ്യമാകും. ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ എപ്പോഴും ഷോറൂമിൽ ലഭ്യമായിരിക്കും. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ കില്ലർ പ്രൈസിൽ സെലക്റ്റ് ചെയ്യാം. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 25 അൾട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാം. ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ടാബ്ലറ്റ് ബ്രാൻഡുകൾക്കും മാസ്സ് വിലക്കുറവ് ലഭ്യമാണ്. മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി. സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകൾ റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ വമ്പൻ ഓഫറുകൾ കോംബോ സമ്മാനങ്ങൾ, കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇ എം ഐ യും നൽകുമ്പോൾ വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്. നാഷണൽ ഇന്റർനാഷണൽ ടീവി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ഷോറൂമിൽ ഉള്ളത്. ലാപ്ടോപ്പുകളിൽ സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്ടോപ്പുകൾ എന്നിവയിൽ ആപ്പിൾ, എച്ച് പി, ലെനോവോ, അസൂസ്, ഡെൽ, സാംസങ് ഏസർ, എം എസ് ഐ എന്നിങ്ങനെ ബ്രാൻഡുകളാണ് മൈജി വിൽപ്പനക്കെത്തിക്കുന്നത്. ഇന്നത്തെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായിത്തീർന്ന ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, ഐ ക്യൂബ്, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവയിൽ സ്പെഷ്യൽ പ്രൈസ് ഉണ്ട് ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ ഗൈ്രന്റർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് കോതമംഗലം മൈജി ഫ്യൂച്ചർ വിൽപ്പനക്കെത്തിക്കുന്നത്. ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇ എം ഐ യും ലഭിക്കും. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും എപ്പോഴും കോതമംഗലം ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

kochi