സിമന്റ് വില വീണ്ടും വർധിപ്പിച്ചു

ഒരു ചാക്ക് സിമന്റിന് ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. 

author-image
anumol ps
New Update
cement

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: രാജ്യത്തെ മുൻ‌നിര കമ്പനികൾ സിമന്റ് വില വീണ്ടും വർധിപ്പിച്ചു. ഉൽപാദന ചെലവിലെ വർധന കണക്കിലെടുത്താണ് വില വർധിപ്പിച്ചത്. 

അൾട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ്സ്, ഡാൽമിയ എന്നീ കമ്പനികളാണ് വില വർധിപ്പിച്ചത്. ഒരു ചാക്ക് സിമന്റിന് ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. 

 

cementprice