ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം

അതേസമയം, അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യ 6.9% വളരുമെന്നും എസ് ആന്‍ഡ്പി വിലയിരുത്തുന്നു.

author-image
anumol ps
Updated On
New Update
indian share market

പ്രതീകാത്മക ചിത്രം

 

 ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 6.8 ശതമാനമായിരിക്കുമെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി. പലിശനിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് വളര്‍ച്ചയെ ബാധിക്കും. അതേസമയം, അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യ 6.9% വളരുമെന്നും എസ് ആന്‍ഡ്പി വിലയിരുത്തുന്നു.

india growth rate