കല്യാൺ ജൂവലേഴ്സിന്റെ വിറ്റു വരവ് 18,516 കോടി രൂപയിൽ നിന്ന് 25,045 കോടി രൂപയായി ഉയർന്നു.

മുൻ വർഷത്തേക്കാൾ 18,516 കോടി രൂപയിൽ നിന്ന് 25,045 കോടി രൂപയായി ഉയർന്നു. വിറ്റു വരവിൽ 35%വർദ്ധനവ് ആണ് ഉണ്ടായത്. മൊത്ത ലാഭം 714 കോടി രൂപയാണ്. മുൻ വർഷത്തിൽ 596 കോടി രൂപയാണ്.

author-image
Anitha
New Update
skaeamml

കൊച്ചി : കഴിഞ്ഞസാമ്പത്തികവർഷത്തിൽകല്യാൺജൂവലേഴ്‌സ്ഇന്ത്യപ്രൈവറ്റ്ലിമിറ്റഡിന്റെവിറ്റുവരവ്മുൻവർഷത്തേക്കാൾ 18,516 കോടിരൂപയിൽനിന്ന് 25,045 കോടിരൂപയായിഉയർന്നു. വിറ്റുവരവിൽ 35% വർദ്ധനവ്ആണ്ഉണ്ടായത്. മൊത്തലാഭം 714 കോടിരൂപയാണ്. മുൻവർഷത്തിൽ 596 കോടിരൂപയാണ്.

ജനുവരിമുതൽമാർച്ചുവരെയുള്ളമൊത്തംവിറ്റുവരവിൽ 6,182 കോടിയായിഉയർന്നു. 188 കോടിരൂപയാണ്ഇന്ത്യയിൽനിന്ന്മാത്രംലഭിക്കുന്നആകെലാഭം 185 കോടിരൂപയാണ്. ഗൾഫ് മേഖലയിനാലാംപാദത്തിൽകമ്പനിയുടെവിറ്റുവരവ് 784കോടിരൂപയായിഉയർന്നു. ഗൾഫ്മേഖലയിലെലാഭം 12കോടിരൂപയാണ്. കമ്പനിയുടെലൈഫ്സ്റ്റൈൽബ്രാൻഡായകാൻഡിയറിന്റെനാലാംപാദവിറ്റുവരവ് 28കോടി രൂപയായെങ്കിലും 12 കോടിനഷ്ടംരേഖപ്പെടുത്തി. കഴിഞ്ഞസാമ്പത്തികവർഷത്തെഫലങ്ങൾഏറെസംതൃപ്തിനൽകുന്നത്ആണെന്നതുംനടപ്പുവർഷംവിവാഹ പാർച്ചേസുകളിലുംഅക്ഷയതൃതിയദിനത്തിലുംമികച്ചഉണർവ്ഉണ്ടായെന്നുംകല്യാൺജുലേഴ്സ്എക്സികുട്ടീവ്ഡയറക്ടർരമേശ്കല്യാൺപറഞ്ഞു.

busieness kalyan jewellers