സംസ്ഥാനത്ത് സ്വര്‍ണ്ണക്കുതിപ്പ്; വില മുകളിലേക്കു തന്നെ

ഇന്ന് ഗ്രാമിന് 275 രൂപ വർധിച്ച് 9,290 രൂപയും, പവന് 2,200 രൂപയുമാണ് വര്‍ദ്ധനവ് ഉണ്ടായത്‌. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 280 രൂപ ഉയർന്ന്  7,690 രൂപയായി.ചില കടകളിൽ വില  7,650 രൂപയാണ്.

author-image
Akshaya N K
New Update
ghh

വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി സംസ്ഥാനത്തെ സ്വര്‍ണ്ണവിലയിലെ കുതിപ്പ്. ഇന്ന് ഗ്രാമിന് 275 രൂപ വർധിച്ച് 9,290 രൂപയും, പവന് 2,200 രൂപയുമാണ് വര്‍ദ്ധനവ് ഉണ്ടായത്‌.

18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 280 രൂപ ഉയർന്ന്  7,690 രൂപയായി.ചില കടകളിൽ വില  7,650 രൂപയാണ്.

വെള്ളിവില അതേസമയം ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.


Gold Rate Today Kerala Gold Rate Gold Rate Kerala gold rate hike