സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന്‌ വില 9,015 രൂപയും, പവന് 72,120 രൂപയുമായി.വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

author-image
Akshaya N K
New Update
GOLD

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന്‌ വില 9,015 രൂപയും, പവന് 72,120 രൂപയുമായി.

ഇന്നലെ ഗ്രാമിന് 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 225 രൂപ ഇടിഞ്ഞ് 7,465 രൂപയുമായി.

മറ്റു ചില കടകളിൽ വില 240 രൂപ കുറഞ്ഞ് 7,410 രൂപയുമായി. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

gold gold rate latest Gold Rate Today Kerala Gold Rate Gold Rate Kerala slight drop in gold rate