/kalakaumudi/media/media_files/2025/07/13/klm-2025-07-13-21-09-41.png)
klm
കൊച്ചി : കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് 5000 രൂപയില്‍ ആരംഭിക്കുന്ന 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ തുടങ്ങി. 150 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇഷ്യു 22ന് അവസാനിക്കും. 9.5 മുതല്‍ 11 ശതമാനം വരെ പലിശ ലഭിക്കുന്ന 10 വ്യത്യസ്ത ഓപ്ഷനുകളില്‍ ലഭ്യമാണ്. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണ പണയ വിപുലീകരണങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു.