/kalakaumudi/media/media_files/2025/10/22/qalb-2025-10-22-18-39-00.jpg)
കോഴിക്കോട്: കോഴിക്കോട് ഗോകുലം മാളില്‍ ഖല്‍ബ് ഫുഡ് കോര്‍ട്ട് തുറന്നു. വിവിധ തരം രുചികളില്‍ നിരവധി ഭക്ഷണങ്ങള്‍ ഫുഡ് കോര്‍ട്ടില്‍ ഗോകുലം വാഗ്ദാനം ചെയ്യുന്നു. ഗോകുലം മാളില്‍ നടന്ന ചടങ്ങില്‍ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും സിനിമാ താരം ഷറഫുദ്ദീനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ താരങ്ങളടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
