ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ക്യാപ് ഫണ്ട് വിപണിയില്‍

പുതിയ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 12ന് അവസാനിക്കും.

author-image
anumol ps
New Update
bajaj finserv

പ്രതീകാത്മക ചിത്രം

 


കൊച്ചി: ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ക്യാപ് ഫണ്ട് വിപണിയില്‍ അവതരിപ്പിച്ചു. റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടേണുകള്‍ നല്‍കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. പുതിയ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 12ന് അവസാനിക്കും. നിക്ഷേപകര്‍ക്ക് ഒരൊറ്റ നിക്ഷേപ ചാനലിലൂടെ മികച്ച കമ്പനികളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം ഈ ഫണ്ട് നല്‍കുമെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ഗണേഷ് മോഹന്‍ പറഞ്ഞു.

 

bajaj finserv