മൈജിയുടെ മഹാമാര്‍ച്ച് സെയില്‍ ഞായറാഴ്ച വരെ

ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്‌ളയന്‍സസ് എന്നിവയില്‍ 75 ശതമാനം വരെ വിലക്കുറവുണ്ട്.

author-image
anumol ps
New Update
myg

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കോഴിക്കോട്: മൈജിയുടെ മഹാമാര്‍ച്ച് സെയില്‍ ഞായറാഴ്ച അവസാനിക്കും. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടനുബന്ധിച്ചാണ് മൈജി മഹാമാര്‍ച്ച് സെയില്‍ അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്‌ളയന്‍സസ് എന്നിവയില്‍ 75 ശതമാനം വരെ വിലക്കുറവുണ്ട്. സീറോ ഡൗണ്‍ പേമെന്റില്‍ ലേറ്റസ്റ്റ് എ.സി.കള്‍ വാങ്ങാനുള്ള അവസരം, തിരഞ്ഞെടുത്ത കാര്‍ഡുകളില്‍ 5000 രൂപവരെ കാഷ്ബാക്ക് എന്നിവയും ലഭ്യമാണ്. 

ഇതോടൊപ്പം സാംസങ് പ്രൊഡക്ടുകള്‍ക്ക് വമ്പന്‍ വിലക്കുറവും ഓഫറും നല്‍കുന്ന സാംസങ് ഗ്രേറ്റ് ഉത്സവ് സെയിലും ഇന്ന് വരെ മൈജിയില്‍ നടക്കുന്നുണ്ട്. 5000 രൂപയ്ക്കു മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ് എന്നിങ്ങനെ സാംസങ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലക്കി ഡ്രോയിലൂടെ 9,999 രൂപ വിലയുള്ള ഗാലക്‌സി ഫിറ്റ് സ്മാര്‍ട്ട് വാച്ച് സമ്മാനമായി ലഭിക്കും. 



myg mahamarchsale