/kalakaumudi/media/media_files/2025/05/15/hNgSw1vOq3CiSaAq76k5.jpg)
കോഴിക്കോട് : നവരാത്രിക്കാലത്ത് സ്മാർട്ട് ഫോണുകളിലും ഡിജിറ്റൽ ഗാഡ്ജറ്റ്‌സിലും ഹോം & കിച്ചൻ അപ്ലയൻസസിലും 75 % വരെ വിലക്കുറവുമായി മൈജിയുടെ നവരാത്രി സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും തുടങ്ങി. 75% വരെ വിലക്കുറവ്, ജി എസ് ടി വിലക്കുറവ്, സ്‌പെഷ്യൽ ഓഫറുകൾ എന്നിവയിലൂടെ വൻ ലാഭമാണ് മൈജി നവരാത്രി സെയിലിലൂടെ നൽകുന്നത്. ഇത് കൂടാതെ ഫിനാൻസ് പർച്ചേസുകളിൽ വമ്പൻ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കുന്നു.
സ്മാർട്ട് ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ വാങ്ങുമ്പോൾ മറ്റാരും നൽകാത്ത എക്‌സ്‌ചേഞ്ച് ബോണസ്, എക്‌സ്ട്രാ വാറന്റി, ഇൻഷുറൻസ് പരിരക്ഷക്ക് സമാനമായ മൈജി പ്രൊട്ടക്ഷൻ പ്ലാൻ എന്നിവ സ്വന്തമാക്കാൻ അവസരമുണ്ട്. ഓരോ പതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെയുള്ള മൊബൈൽ ഫോൺ ടാബ്ലെറ്റ് പർച്ചേസിനുമൊപ്പം 2 വർഷ വാറന്റിയും , 10000 mAh പവർബാങ്കും സൗജന്യം. അറുപതിനായിരം രൂപ വരെയുള്ള മൊബൈൽ ഫോൺ ടാബ്ലെറ്റ് പർച്ചേസിനുമൊപ്പം 2 വർഷ വാറന്റിയും പ്രൊട്ടക്ഷൻ പ്ലാനും സൗജന്യം, അറുപതിനായിരത്തിന് മുകളിലുള്ള പർച്ചേസുകളിൽ നേടാം 12,000 രൂപവരെ ക്യാഷ്ബാക്ക് വൗച്ചർ.
കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി. ഇക്കാരണത്താൽ മറ്റെവിടുത്തേക്കാളും കുറഞ്ഞ വിലയിൽ ഈ ഉൽപന്നങ്ങൾ മൈജിയിൽ നിന്ന് സ്വന്തമാക്കാം. ഫീച്ചർ ഫോണുകളുടെ വില വെറും 800 രൂപയിൽ താഴെ തുടങ്ങുമ്പോൾ 8000 രൂപയിൽ താഴെ വിലകളിൽ സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാം. ഏവരും വാങ്ങാൻ ആഗ്രഹിക്കുന്ന ആപ്പിൾ ഫോണുകൾ, സാംസങ് ഗാലക്‌സി ഫോണുകൾ എന്നിവ കുറഞ്ഞ മാസത്തവണയിൽ വാങ്ങാം.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചൂസ് ചെയ്യാൻ മാക് ബുക്ക്, എച്ച് പി, ഏസർ, ലെനോവോ, അസൂസ്, ഡെൽ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകൾ ഇവിടെ ലഭ്യമാണ്. ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. ലാപ്‌ടോപ്പുകളിൽ പർച്ചേസ് ചെയ്യാൻ, ഇന്റൽ കോർ, ആപ്പിൾ, റൈസൻ എന്നിങ്ങനെ വിവിധ പ്രൊസസ്സറുകൾ, വിവിധ സ്‌ക്രീൻ സൈസ്, റാം, എസ് എസ് ഡി & എച്ച് ഡി ഡി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയിൽ വൈവിദ്ധ്യമാർന്ന ഒട്ടനവധി ലാപ്‌ടോപ് ബ്രാൻഡുകൾ.
സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്‌സ്‌പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയാണ് മൈജിയിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.
നവരാത്രി സെയിലിനോടനുബന്ധിച്ച് ടിവി പർച്ചേസ് ചെയ്യുമ്പോൾ 65% വരെ ഓഫ് മൈജി നൽകുന്നു. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽ ഇ ഡി, ഫോർ കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓ എൽ ഇ ഡി. ക്യു എൽ ഇ ഡി, ക്യു എൻ ഇ ഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ ഉള്ള ടീവി നിരകളാണ് മെജിയിലുള്ളത്. ടീവികളിൽ സ്‌പെഷ്യൽ വിലക്കുറവിനൊപ്പം ജി എസ് ടി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം. കുറഞ്ഞ ഇ എം ഐ യിൽ ടിവികൾ വാങ്ങാവുന്നതാണ്.
എല്ലാ മോഡൽ ഇൻവെർട്ടർ ഏസികളിലും സ്‌പെഷ്യൽ പ്രൈസ്, ജി എസ് ടി ആനുകൂല്യങ്ങൾ, തെരഞ്ഞെടുക്കുന്ന മോഡലുകളിൽ സൗജന്യ ഇൻസ്റ്റലേഷൻ, ഫ്രീ സ്‌റ്റെബിലൈസർ , ഉയർന്ന എക്‌സ്‌ചേഞ്ച് ബോണസ്, എന്നിവ നൽകുന്നു.
ബ്രാൻഡഡ് സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ, സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും കില്ലർ പ്രൈസ് ഓപ്ഷനുകളിലും വാങ്ങാൻ അവസരമുണ്ട്.
ഇന്നത്തെ ഫാസ്റ്റ് ലൈഫ് സ്‌റ്റൈലിന്റെ ഭാഗമായി തീർന്ന സ്മാർട്ട് വാച്ചുകൾ, ഇയർബഡ്‌സ്, പാർട്ടി സ്പീക്കേഴ്‌സ്, ബ്ലൂടൂത്ത് സ്പീക്കേഴ്‌സ്, ഹോം തീയറ്റർ, സൗണ്ട് ബാർ, വയർലെസ്സ് മൗസ്, കീ ബോർഡ്, ഹെഡ് സെറ്റ് കോംബോ, പ്ലേ സ്റ്റേഷൻ, ബിയർഡ് ട്രിമ്മർ & ഹെയർ ഡ്രയർ കോംബോ എന്നിവയിൽ സ്പെഷ്യൽ വിലക്കുറവ് ലഭിക്കും.
നവരാത്രി പ്രമാണിച്ച് കിച്ചൻ & സ്മോൾ അപ്ലയൻസസിൽ ഏറ്റവും കുറഞ്ഞ വിലയാണ് മൈജി ഒരുക്കിയിരിക്കുന്നത്. പ്രെഷർ കുക്കർ, ഇൻഡക്ഷൻ കുക്കർ, ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവ്, ഇലക്ട്രിക്ക് കെറ്റിൽ, വാട്ടർ പ്യൂരിഫയർ, വാട്ടർ ഹീറ്റർ, അയൺ ബോക്‌സ്, മിക്‌സർ ഗ്രൈൻഡർ, ഫാനുകൾ, ബിരിയാണി പോട്ട്, നോൺ സ്റ്റിക്ക് ഉപകരണങ്ങൾ, ഗ്ലാസ് & ക്രോക്കറി എന്നിവയിൽ മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്.
അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭിക്കും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. വീട്ടിലെത്തി റിപ്പയർ ചെയ്യാൻ 7994 111 666 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ഓഫറുകൾ ഓണലൈനിൽ myg. in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.