/kalakaumudi/media/media_files/2025/04/22/V2VlYSaq2L34w9SubWEy.jpg)
കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ പ്രധാന കൊമേഴ്ഷ്യല്‍ & റെസിഡന്‍സ് സെന്ററായ നടക്കാവില്‍ പുതിയ വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂം ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ പത്തിന് പ്രവര്‍ത്തനം ആരംഭിക്കും. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണ് ഇത്. നടക്കാവ് കണ്ണൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന് സമീപം എ. ജി. സി ടവറിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി നടക്കാവിന് ഒരുക്കുന്നത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ടാകും. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു ബമ്പര്‍ സെയിലും നടക്കാവ് മൈജി ഫ്യൂച്ചറില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി 10 ലക്ഷം രൂപ ബമ്പര്‍ സമ്മാനമുള്‍പ്പെടെ ആകെ 5 കോടി രൂപയുടെ സമ്മാനമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേര്‍ക്ക് , രണ്ടാം സമ്മാനം 2 ലക്ഷം രൂപവീതം 2 പേര്‍ക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപവീതം 10 പേര്‍ക്ക് ലഭിക്കും. ഇതിന് പുറമെ എല്ലാ പര്‍ച്ചേസുകളിലും സുനിശ്ചിതമായ സമ്മാനങ്ങളോ ഡിസ്‌കൗണ്ടുകളോ കസ്റ്റമേഴ്‌സിന് സ്വന്തമാക്കാം.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ നടക്കാവിലും ലഭിക്കും.
ഈ ചൂടുകാലത്ത് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ടേക്ക് ഇറ്റ് ഏസി പോളിസി ഷോറൂം ഉദ്ഘാടനദിനം മുതല്‍ ലഭ്യമാകും. ഏസികള്‍ക്കൊപ്പം ബ്രാന്‍ഡുകള്‍ക്കനുസൃതമായി കോംബോ സമ്മാനങ്ങള്‍ സ്വന്തമാക്കാം. എല്‍ജി, സാംസങ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ വൈവിദ്ധ്യമാര്‍ന്ന കളക്ഷനുകള്‍ ഷോറൂമില്‍ ലഭ്യമായിരിക്കും.
എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇഎംഐ യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാം. എല്ലാ ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളും ടാബ്ലറ്റ് ബ്രാന്‍ഡുകളും മാസ്സ് വിലക്കുറവില്‍ ലഭ്യമാണ്. മൊബൈലിനും ടാബ്ലറ്റിനും 2 വര്‍ഷത്തെ അധിക വാറന്റിയും മൈജി നല്‍കുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകള്‍ പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനും ലഭിക്കും.
ലോകോത്തര ബ്രാന്‍ഡുകളുടെ വാഷിങ് മെഷീനുകള്‍ റെഫ്രിജറേറ്ററുകള്‍ എന്നിവയുടെ നീണ്ട നിരയാണ് മൈജി നടക്കാവില്‍ ഒരുക്കിയിരിക്കുന്നത്. ടീവി ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞ ഇഎംഐ നല്‍കുമ്പോള്‍ വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ നോര്‍മല്‍, സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നൊളജിയിലുള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.
വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് ചൂസ് ചെയ്യാന്‍ മാക് ബുക്ക്, എച്ച്പി, ഏസര്‍, ലെനോവോ, അസൂസ്, ഡെല്‍ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ ഇവിടെ ലഭ്യമാണ്. ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.
ഇന്നത്തെ ന്യൂജെന്‍ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിട്ടുള്ള ഡിജിറ്റല്‍ അക്‌സെസ്സറികളില്‍ വമ്പന്‍ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നല്‍കുന്നത്. ആപ്പിള്‍, സാംസങ്, നോയിസ്, സാല്‍പിഡോ, സോണി, ബോട്ട്, ഡെല്‍, ജെബിഎല്‍, ഫയര്‍ ബോള്‍ട്ട്, ഇംപെക്‌സ്, റെഡ്മി, റിയല്‍മി, ലെനോവോ, എച്ച്പി, സാന്‍ഡിസ്‌ക്, ഇന്‍ഫിനിറ്റി, ബെല്‍കിന്‍, വണ്‍പ്ലസ്, ഒനിക്‌സ് എന്നിങ്ങനെ പ്രശസ്ത ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍, ഇയര്‍ ബഡ്‌സ്, വയര്‍ലെസ്സ് സൗണ്ട് ബാര്‍, പാര്‍ട്ടി സ്പീക്കേഴ്‌സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്‌സ്, വയര്‍ലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റന്‍ഡര്‍, ഐ ക്യൂബ്, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവയില്‍ വന്‍ വിലക്കുറവാണ് മൈജിയിലുള്ളത്.
ഒരു വീട്ടിലേക്കുവേണ്ടതെന്തും ഒരു കുടക്കീഴിലെന്നതുപോലെ മൈജി ഫ്യൂച്ചറില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ക്രോക്കറികളുടേയും കിച്ചണ്‍ അപ്ലയന്‍സസുകളുടേയും വിപുലമായ കളക്ഷനാണ് മൈജി ഫ്യൂച്ചര്‍ നടക്കാവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആര്‍ക്കിറ്റെക്ചറല്‍ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെന്‍ഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്‌ക് ടോപ്പുകളും മൈജി നിര്‍മ്മിച്ച് നല്‍കുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീല്‍, ഗെയിമിങ് ചെയര്‍ & കോക്ക്പിറ്റ്, വിആര്‍ എന്നിവയില്‍ ഇഎംഐ യും ലഭിക്കും. പ്രൊജക്‌റ്റേഴ്‌സ്, ഇന്റര്‍ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ് , പ്രൊജക്ടര്‍ സ്‌ക്രീന്‍, ഹോം ഓട്ടോമേഷന്‍, സി സി ടി വി എന്നിവയില്‍ സ്‌പെഷ്യല്‍ ഓഫറും ഉണ്ട്.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ സൂപ്പര്‍ ഇഎംഐ സൗകര്യം, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും എപ്പോഴും നടക്കാവ് ഫ്യൂച്ചര്‍ ഷോറൂമില്‍ ലഭ്യമായിരിക്കും.
അപ്ലയന്‍സസുകള്‍ അടക്കം ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനം നടക്കാവിന് ഇനി സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്.
ഒറിജിനല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നല്‍കാത്ത ഓഫറുകള്‍, മനോഹരമായ മൂല്യവര്‍ധിത സേവനങ്ങള്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ അനുദിനം വളരുന്ന നടക്കാവിന്റെ ഷോപ്പിംഗ് കള്‍ച്ചറില്‍ ഒരു വമ്പന്‍ ചേഞ്ചാണ് മൈജി ഫ്യൂച്ചര്‍ ഷോറൂം സമ്മാനിക്കാന്‍ പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001