/kalakaumudi/media/media_files/2025/02/20/Mi0dKYbH93XwaOJQxz5v.jpg)
കോഴിക്കോട്: ഹോം അപ്ലയന്‍സസിനൊപ്പം കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഉല്‍പന്നങ്ങള്‍ എന്നിവയില്‍ 80% വരെ വിലക്കുറവുമായി 'മൈജി ഫെബ്രുവരി ഫാമിലി ഫെസ്റ്റ് ഫെബ്രുവരി 26 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും.
അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട പ്രെഷര്‍ കുക്കര്‍, നോണ്‍ സ്റ്റിക്ക് കടായി, തവ, ഫ്രൈ പാന്‍, അപ്പച്ചട്ടി, പുട്ടുമേക്കര്‍, ബിരിയാണി പോട്ട് എയര്‍ ഫ്രയര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ടേബിള്‍ ടോപ്പ് വെറ്റ് ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എയര്‍ ഫ്രയര്‍, വാട്ടര്‍ പ്യൂരിഫയര്‍, ചിമ്മണി & ഹോബ്ബ് കോംബോ, ഇലക്ട്രിക്ക് കെറ്റില്‍ എന്നിങ്ങനെ കിച്ചണ്‍ അപ്ലയന്‍സസ്, സീലിംഗ് ഫാന്‍, ബി എല്‍ ഡി സി ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍ കൂളര്‍, അയണ്‍ ബോക്‌സ്, റോബോട്ടിക്ക് വാക്വം ക്ലീനര്‍, വാട്ടര്‍ ഹീറ്റര്‍ എന്നിങ്ങനെ സ്‌മോള്‍ അപ്ലയന്‍സസ്, ജഗ്, ജ്യൂസ് ഗ്ലാസ് സെറ്റ് , ഡിന്നര്‍ സെറ്റ്, കോഫി മഗ് പോലെയുള്ള ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിങ്ങനെ എല്ലാറ്റിനും 80 % വരെ വിലക്കുറവ് ഉപഭോക്താവിന് ലഭ്യമാകും. ഇത് കൂടാതെ ബ്രാന്‍ഡഡ് ഏസികള്‍, റെഫ്രിജറേറ്ററുകള്‍, ടീവികള്‍, വാഷിങ് മെഷീനുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് എന്നിവയിലും ഓഫര്‍ ലഭ്യമാണ്.
എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം 7500 രൂപ വില വരുന്ന പെന്‍ഡ്രൈവ്, ഇയര്‍ ബഡ്, വയര്‍ലെസ്സ് കീ ബോര്‍ഡ് & മൗസ് അടങ്ങുന്ന കോംബോ സെറ്റ് സമ്മാനം, ബേസിക് ലാപ്‌ടോപ്പുകള്‍, പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍, ഗെയിമിങ് ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ സ്‌പെഷ്യല്‍ പ്രൈസ്, സെലക്റ്റഡ് ബാങ്കുകള്‍ വഴി നടത്തുന്ന പര്‍ച്ചേസുകളില്‍ 10,000 രൂപ വരെ ക്യാഷ് ബാക്ക്, 50,000 രൂപക്ക് മുകളില്‍ വില വരുന്ന ലാപ്‌ടോപ്പുകള്‍ക്ക് 3500 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, കൂടാതെ ലാപ്‌ടോപ്പുകള്‍ക്ക് വണ്‍ ഇയര്‍ വാറന്റിയോടൊപ്പം താഴെ വീണ് പൊട്ടുക പോലുള്ള സന്ദര്‍ഭങ്ങളില്‍ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ വാറന്റിയും ലഭിക്കും. 24 വരെ ലാപ്‌ടോപ്പുകള്‍ക്ക് ഫ്രീ ചെക്കപ്പും ലഭിക്കും.
മൊബൈല്‍, ടാബ്ലറ്റ് എന്നിവയില്‍ ഒരു വര്‍ഷ അധിക വാറന്റി മൈജി നല്‍കുന്നുണ്ട്. അപ്ലയന്‍സസുകളില്‍ ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്ന വാറന്റി പീരിയഡ് കഴിഞ്ഞാലും മൈജി നല്‍കുന്ന അഡീഷണല്‍ വാറന്റിയും ലഭ്യമാണ്.
Footnote: 'മൈജി ഫെബ്രുവരി ഫാമിലി ഫെസ്റ്റ് ' എന്നതാണ് ക്യാമ്പയിന്റെ പേര്