പ്രതിദിനം കുറഞ്ഞ ഇ എം ഐ യില്‍ പ്രൊഡക്ടുകള്‍ സ്വന്തമാക്കാന്‍ മൈജിയുടെ വായ്പാമേള

9,000 രൂപയ്ക്ക് താഴെ വിലയില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍, 4,000 രൂപ ബാങ്ക് ക്യാഷ്ബാക്കില്‍ 60,000 രൂപയില്‍ താഴെ വിലയില്‍ ഐ ഫോണ്‍-16 ലഭ്യമാണ്. ഇ എം ഐ യില്‍ വാങ്ങാന്‍ പ്രതിദിനം നീക്കി വെക്കേണ്ട തുക 89 രൂപ മാത്രം

author-image
Biju
New Update
my2

ഏറ്റവും കുറഞ്ഞ ഇ എം ഐ യില്‍ സ്മാര്‍ട്ട്ഫോണും ഗാഡ്ജറ്റ്‌സും അപ്ലയന്‍സസും വാങ്ങാന്‍ അവസരമൊരുക്കി മൈജിയുടെ വായ്പാമേള നവംബര്‍ 23 വരെ. പ്രതിദിനം 100 രൂപ വരെ മാറ്റി വെച്ചുകൊണ്ട് ഏറ്റവും പ്രീമിയം ഉല്‍പന്നങ്ങള്‍ വരെ ഇ എം ഐ യില്‍ വാങ്ങാന്‍ അവസരമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്ണര്‍മാരുടെ പങ്കാളിത്തം ഉറപ്പ് നല്‍കുന്ന റീട്ടെയില്‍ സെയില്‍സ് നെറ്റ്വര്‍ക്കാണ് മൈജി. 

അതിനാല്‍ തന്നെ ബജാജ് ഫിന്‍സേര്‍വ്, എച്ച് ഡി ബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടി വി എസ് ക്രെഡിറ്റ്, പൈന്‍ ലാബ്സ്, പേ ടി എം തുടങ്ങി എല്ലാ ഫിനാന്‍സ് പാര്‍ട്ണര്‍മാരുടേയും സേവനം ഇവിടെ ലഭ്യമാണ്. ഉപഭോക്താവിന് ഏതെങ്കിലും കാരണത്താല്‍ ഒരു ഫിനാന്‍സ് പാര്‍ട്ണറുടെ സേവനം ലഭ്യമല്ലാതെ വന്നാല്‍ മറ്റ് പാര്‍ട്ണര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം. എച്ച് ഡി ബി ക്രെഡിറ്റ് കാര്‍ഡുകളില്‍ 21,000 രൂപ വരെ ക്യാഷ്ബാക്ക് ഉണ്ട്. കൂടാതെ മറ്റുള്ള കാര്‍ഡുകളില്‍ പരമാവധി 30,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു.

സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ഏസി, ടീവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, സ്മാര്‍ട്ട് വാച്ച്, ആക്‌സസറീസ് എന്നിവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 10,000 രൂപക്കും 1,200 രൂപ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചര്‍ മൈജി നല്‍കുന്നു എന്നുള്ളതാണ് ഈ മേളയുടെ മറ്റൊരു ഹൈലൈറ്റ്. കൂടാതെ തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകളില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.

9,000 രൂപയ്ക്ക് താഴെ വിലയില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍, 4,000 രൂപ ബാങ്ക് ക്യാഷ്ബാക്കില്‍ 60,000 രൂപയില്‍ താഴെ വിലയില്‍ ഐ ഫോണ്‍-16 ലഭ്യമാണ്. ഇ എം ഐ യില്‍ വാങ്ങാന്‍ പ്രതിദിനം നീക്കി വെക്കേണ്ട തുക 89 രൂപ മാത്രം.

സാംസങ് ഗാലക്‌സി, ഓപ്പോ, വിവോ, റെഡ്മി ബ്രാന്‍ഡുകളുടെ തിരഞ്ഞെടുത്ത മോഡലുകള്‍ പ്രതിദിനം കുറഞ്ഞ വില നീക്കിവെച്ചുകൊണ്ട് സ്വന്തമാക്കാം. പഴയ ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ പരമാവധി 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് കിട്ടും.

മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലറ്റ് മോഷണം പോവുക, വെള്ളത്തില്‍ വീഴുക, താഴെ വീണ് ഡിസ്പ്ലെ പൊട്ടുക എന്നിങ്ങനെ ഫോണിന് വരാവുന്ന എല്ലാ ഫിസിക്കല്‍ ഡാമേജുകള്‍ക്കും മൈജി പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ പ്രയോജനപ്പെടുത്താം.

വലിയ സ്‌ക്രീന്‍ സൈസുള്ള സ്മാര്‍ട്ട്, 4കെ, 4കെ യുഎച്ച്ഡി, ഗൂഗിള്‍, ക്യൂ എല്‍ ഇ ഡി ടീവികളില്‍ മികച്ച ഓഫറുകളുണ്ട്. 65 ഇഞ്ചിന്റെ ബ്രാന്‍ഡഡ് ടിവി പ്രതിദിനം 225 രൂപയ്ക്ക് സ്വന്തമാക്കാം. പഠനത്തിനും ജോലിക്കും ഗെയിമിങ്ങിനും അനുയോജ്യമായ ലാപ്ടോപ്പുകളുടെ ഏറ്റവും വലിയ ശ്രേണിയാണ് മൈജി ഈ വായ്പാമേളയിലും അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകളില്‍ പരമാവധി 10,000 രൂപ വരെ ക്യാഷ്ബാക്കാണ് മൈജി ഈ വായ്പാമേളയിലൂടെ ഓഫര്‍ ചെയ്യുന്നത്.

മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍ വെറും 5,555 രൂപ കില്ലര്‍ പ്രൈസില്‍ സെമി ഓട്ടോമാറ്റിക്ക് മെഷീന്‍ ലഭിക്കും. ഡബിള്‍ ഡോര്‍, സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഡിഷ് വാഷറുകളില്‍ 3 ദിവസത്തെ ഫ്രീ ട്രയല്‍ ലഭിക്കുമ്പോള്‍ തിരഞ്ഞെടുത്ത ഏസികള്‍ക്കൊപ്പം പെഡസ്റ്റല്‍ ഫാന്‍ അല്ലെങ്കില്‍ സ്റ്റെബിലൈസര്‍ സമ്മാനമുണ്ട്. തിരഞ്ഞെടുത്ത ബ്രാന്‍ഡുകളില്‍ 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

പ്രിന്റ്, കോപ്പി, സ്‌കാന്‍ സൗകര്യമുള്ള മള്‍ട്ടി ഫങ്ഷന്‍ വൈ - ഫൈ പ്രിന്ററുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍ എയര്‍ ഡോപ്സ്, സോണി പ്ലേസ്റ്റേഷന്‍, ബോട്ട് ബ്ലൂടൂത്ത് സ്പീക്കര്‍, എല്‍ജി വയര്‍ ലെസ്സ് സൗണ്ട് ബാര്‍ എന്നിവ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഫിലിപ്സ് ബിയര്‍ഡ് ട്രിമ്മര്‍ & ഹാവെല്‍സ് ഹെയര്‍ ഡ്രയര്‍ കോംബോ, റെഡ്മി സ്മാര്‍ട്ട് വാച്ച് റിയല്‍ മി ബഡ്‌സ് കോംബോ എന്നിവയിലും സ്‌പെഷ്യല്‍ പ്രൈസ് ലഭ്യമാണ്.

കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിലും, ഗ്ലാസ് & ക്രോക്കറിയിലും മേളയോടനുബന്ധിച്ച് ഓഫറുകളുണ്ട്. 2,299 രൂപക്ക് വാട്ടര്‍ ഹീറ്ററും, 2,799 രൂപക്ക് എയര്‍ ഫ്രയറും 2,999 രൂപക്ക് 4 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡറും ലഭിക്കും.
മൊബൈല്‍ ഫോണുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും ഹോം അപ്ലയന്‍സസുകള്‍ക്കും മൈജിയുടെ എക്സ്ട്രാ വാറന്റി ലഭ്യമാണ്.

ഗാഡ്ജറ്റുകള്‍ക്കും അപ്ലയന്‍സസുകള്‍ക്കും ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് ലഭിക്കുന്ന മൈജി കെയറില്‍ എവിടെ നിന്ന് വാങ്ങിയ ഏതുല്‍പന്നത്തിനും ഇപ്പോള്‍ സര്‍വ്വീസ് ലഭിക്കും. വീട്ടിലെത്തി റിപ്പയര്‍ ചെയ്യുന്നതിനായി 7994 111 666 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ഓഫറുകള്‍ ഓണലൈനില്‍ ാ്യഴ. ശി ലും ലഭ്യമാണ്. മേള സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്