പ്രണയദിനത്തെ ലാഭദിനമാക്കാന്‍ 80% വരെ കിഴിവുമായി മൈജിയുടെ മൈ ജോഡി ഓഫര്‍

പൊള്ളുന്ന വേനലിനോടനുബന്ധിച്ച് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്‌സ്‌പോയും ഓഫറിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഏസികളില്‍ മൈ ജോഡി ഓഫറിന്റെ ഭാഗമായി സെലക്റ്റഡ് മോഡല്‍ ഏസിക്കൊപ്പം സീലിംഗ് ഫാന്‍, സ്റ്റെബിലൈസര്‍ എന്നിവയും സൗജന്യ ഇന്‍സ്റ്റലേഷനും സമ്മാനമായി ലഭിക്കും.

author-image
Biju
New Update
sru

Rep. Img.

കോഴിക്കോട്: ഗാഡ്ജറ്റ്‌സിലും അപ്ലയന്‍സസിലും 80 % വരെ കിഴിവുമായി മൈജിയുടെ മൈ ജോഡി ഓഫര്‍ 16 ഞായര്‍ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. ഗാഡ്ജറ്റുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സസിനും ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമെ മൈജിയുടെ ഒരു വര്‍ഷ അധിക വാറന്റിയും ലഭ്യമാണ്.

10,000 മുതല്‍ 30,000 വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം മൊബൈല്‍ ഫോണ്‍ സൗജന്യം, 60,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 6000 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചര്‍ , ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം സ്‌പെഷ്യല്‍ ഫീച്ചറുള്ള 64 ജിബി സ്മാര്‍ട്ട്‌ഫോണും, ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ 128 ജിബി സ്മാര്‍ട്ട്‌ഫോണും സൗജന്യം. സാംസങ് എസ് 25, എ 35, വിവോ എക്‌സ് 200, ഐഫോണ്‍ 13 , 16, ഓപ്പോ, ഷഓമി, സാംസങ് ഗാലക്‌സി ടാബ് എന്നിവ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.

പൊള്ളുന്ന വേനലിനോടനുബന്ധിച്ച് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്‌സ്‌പോയും ഓഫറിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഏസികളില്‍ മൈ ജോഡി ഓഫറിന്റെ ഭാഗമായി സെലക്റ്റഡ് മോഡല്‍ ഏസിക്കൊപ്പം സീലിംഗ് ഫാന്‍, സ്റ്റെബിലൈസര്‍ എന്നിവയും സൗജന്യ ഇന്‍സ്റ്റലേഷനും സമ്മാനമായി ലഭിക്കും. 

എല്‍ജി, ഹയര്‍, ക്യാരിയര്‍, വോള്‍ട്ടാസ് എന്നീ ബ്രാന്‍ഡുകളുടെ സെലക്റ്റഡ് വണ്‍ ടണ്‍ ത്രീ സ്റ്റാര്‍, വണ്‍ ടണ്‍ ഫൈവ് സ്റ്റാര്‍ ഏസികള്‍ ഫ്‌ളാറ്റ് 51 % കിഴിവില്‍ ലഭ്യമാണ്. ഇതര ബ്രാന്‍ഡുകളുടെ ഏസികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും കില്ലര്‍ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും സെലക്റ്റ് ചെയ്യാം. സാംസങ്, വോള്‍ട്ടാസ്, ഗോദ്‌റേജ്, ഐഎഫ്ബി, ബിപിഎല്‍, ബ്ലൂ സ്റ്റാര്‍, കെല്‍വിനേറ്റര്‍, എന്നിങ്ങനെ 12 ലധികം ഏസി ബ്രാന്‍ഡുകളാണ് ഉള്ളത്.

പഴയ മൊബൈലുകള്‍ക്ക് വമ്പന്‍ എക്‌സ്‌ചേഞ്ച് ബോണസ്, ഗാഡ്ജറ്റുകള്‍ പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും, പ്രൊഡക്ടിന്റെ ഫിസിക്കല്‍ ഫങ്ഷനെ ബാധിക്കുന്ന എന്ത് തകരാറുകള്‍ക്കും ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ പോലെ സംരക്ഷണം ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനും ഉണ്ട്.

ടീവി ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കുറവും കുറഞ്ഞ ഇഎംഐയും നല്‍കുമ്പോള്‍ മൈ ജോഡി ഓഫറില്‍ സെലെക്ടഡ് മോഡല്‍ ടീവികള്‍ക്ക് 61% ഓഫിനൊപ്പം സമ്മാനമായി സൗണ്ട്ബാറും ലഭിക്കും. ഉപഭോക്താവിന് തിരഞ്ഞെടുക്കാനായി ലോകോത്തര ബ്രാന്‍ഡുകളില്‍ നോര്‍മല്‍, സ്മാര്‍ട്ട്, ഗൂഗിള്‍, എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലുള്ള ടീവി നിരകളില്‍ സ്‌പെഷ്യല്‍ വിലക്കുറവ് ലഭിക്കും.

സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം കോംബോ സമ്മാനമായി ആകെ 5,999 രൂപ വിലയുള്ള പെന്‍ ഡ്രൈവ്, വയര്‍ലെസ്സ് മൗസ് & ഹെഡ് ഫോണ്‍, ബ്ലൂ ടൂത്ത് സ്പീക്കര്‍ എന്നിവ ലഭിക്കും. ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് മൈ ജോഡി ഓഫറിന്റെ ഭാഗമായി അണിനിരത്തുന്നത്. കൂടാതെ സെലക്റ്റഡ് കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പുകളില്‍ യുപിഎസ് സൗജന്യമായി ലഭിക്കും. ഓഫീസ് ആവശ്യങ്ങള്‍ക്കായുള്ള എച്ച്പി, കാനന്‍ പ്രിന്ററുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.

സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീന്‍ മോഡലുകള്‍ മൈജിയുടെ ഏറ്റവും കുറഞ്ഞ പ്രൈസില്‍ വാങ്ങാം. മൈ ജോഡി ഓഫറില്‍ എല്ലാ ടോപ്പ് ലോഡ് വാഷിങ് മെഷീന്‍ മോഡലുകള്‍ക്കുമൊപ്പം സീലിംഗ് ഫാന്‍, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളില്‍ ത്രീ ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ എന്നിവ സമ്മാനമായി നേടാം.

സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ മോഡലുകളില്‍ പെഡസ്റ്റല്‍ ഫാന്‍, 40,000 ത്തിന് താഴെ വിലയുള്ള ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളില്‍ പീജിയന്‍ എയര്‍ ഫ്രയറും 40,000 ത്തിന് മുകളില്‍ വിലയുള്ളവയില്‍ ഫേബറിന്റെ വാട്ടര്‍ പ്യൂരിഫെയറും ലഭിക്കും. ഒപ്പം എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിലും റോബോട്ടിക്ക് വാക്വം ക്ലീനറാണ് ജോഡി സമ്മാനം.

മൈ ജോഡി ഓഫറില്‍ രണ്ട് ബോട്ട് എയര്‍ ഡോപ്‌സ് 1499 രൂപക്കും, 1399 രൂപക്ക് രണ്ട് അര്‍ബന്‍ ആക്റ്റീവ് കോളിംഗ് സ്മാര്‍ട്ട് വാച്ച്, 999 രൂപക്ക് രണ്ട് പോക്കറ്റ് സ്പീക്കര്‍, 50 % ഓഫില്‍ വയര്‍ലെസ്സ് കീ ബോര്‍ഡ് & മൗസ് കോംബോ, 62 % ഓഫില്‍ വയര്‍ലെസ്സ് ഹെഡ് ഫോണ്‍ & 10000 എംഎഎച്ച് പവര്‍ ബാങ്ക്, വെറും 2099 രൂപക്ക് ഫിലിപ്‌സ് ട്രിമ്മര്‍ & ഹെയര്‍ ഡ്രയര്‍ എന്നിവ വാങ്ങാം. ആപ്പിള്‍ സ്മാര്‍ട്ട് വാച്ച്, ജെബിഎല്‍ സൗണ്ട് ബാര്‍, സാല്‍പിഡോ, ബോട്ട് എന്നിവയുടെ ബ്ലൂ ടൂത്ത് സ്പീക്കറുകള്‍, , സോണി പ്ലേയ് സ്റ്റേഷന്‍ എന്നിവ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഇന്‍സ്റ്റാക്‌സ് ക്യാമറ 30 % ഓഫില്‍ ലഭിക്കും.

കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിലും ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താവിനെ കാത്തിരിക്കുന്നു. വെറും 1399 രൂപക്ക് ഇലക്ട്രിക്ക് കെറ്റിലും ഇന്‍ഡക്ഷന്‍ കുക്കറും, 2999 രൂപക്ക് ഡിജിറ്റല്‍ എയര്‍ ഫ്രയറും ഡ്രൈ അയണ്‍ ബോക്‌സും, 299 രൂപക്ക് ജഗ് & സിക്‌സ് പീസ് ഗ്ലാസ് സെറ്റ് കോംബോ, 399 രൂപക്ക് സിക്‌സ് പീസ് കോഫീ മഗ് & സിക്‌സ് പീസ് ജ്യൂസ് ഗ്ലാസ് കോംബോ, 999 രൂപക്ക് പ്രെഷര്‍ കുക്കര്‍, പുട്ടു മേക്കര്‍ & കാസ്സറോള്‍ കോംബോ, വെറും 1149 രൂപക്ക് പ്രെഷര്‍ കുക്കര്‍, കടായി, തവ, ഫ്രൈ പാന്‍ കോംബോ, 1499 രൂപക്ക് ബിരിയാണി പോട്ട്, കടായി, തവ, ഫ്രൈ പാന്‍ കോംബോ എന്നിവ ലഭിക്കുമ്പോള്‍ 57 % ഓഫില്‍ ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയര്‍, 64 % ഓഫില്‍ റോബോട്ടിക്ക് വാക്വം ക്ലീനര്‍ എന്നിവയും ലഭിക്കും. പെഡസ്റ്റല്‍ ഫാനുകളുടെ വില 1499 രൂപയിലും, ബി എല്‍ ഡി സി ഫാനുകളുടെ വില 2399 രൂപയിലും തുടങ്ങുന്നു. 39% ഓഫില്‍ ബ്രാന്‍ഡഡ് ഫുഡ് പ്രോസസ്സര്‍ വാങ്ങാം.

മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. ഡോര്‍ സ്റ്റെപ്പ് സര്‍വ്വീസും പ്രയോജനപ്പെടുത്താം. എല്ലാ മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ റീപ്ലേസ്‌മെന്റിനും 90 ദിന വാറന്റി ലഭിക്കും. ലാപ്‌ടോപ്പുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ ലൈഫ് സ്പാന്‍ ഫ്രീ ബാറ്ററി ചെക്കപ്പ് ഉണ്ട്. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡിഎഫ്‌സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ അതിവേഗ ഇഎംഐ സൗകര്യം ലഭ്യമാണ്.

120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കമ്പനികളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു.

മൈജി മൈ ജോഡി ഓഫര്‍ ഓണ്‍ലൈനിലും (www.myg.in) ലഭ്യമാണ്.

 

myg institute of technology boby chemmannor myg myg chairman myG future show room myg future venjramood showroom boby chemmanur international jewellers myg future boby chemmamoor boby chemmannur Myg Future Stores boby chemmanoor bochem boby chemmanur boby chemmanur