10 ലക്ഷം രൂപ ബമ്പര്‍ സമ്മാനവുമായി ക്രിസ്മസ് ബമ്പര്‍ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ആരംഭിച്ചു

ലോകോത്തര ടിവി ബ്രാന്‍ഡുകള്‍ എല്ലാം മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലുള്ള ടിവി നിരകള്‍.

author-image
Biju
New Update
myg

കോഴിക്കോട്: മൈജിയില്‍ നിന്ന് മലയാളികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ക്രിസ്മസ് ബമ്പര്‍ സെയില്‍ ആരംഭിച്ചു. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ജനുവരി 5 വരെ ക്രിസ്മസ് ബമ്പര്‍ സെയില്‍ നടക്കും. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയാണ്  ബമ്പര്‍ സമ്മാനമായി ലഭിക്കുന്നത് .  കൂടാതെ 10 എയര്‍ കണ്ടീഷണര്‍, 15 ടിവി, 15 മൊബൈല്‍ ഫോണ്‍, 15 വാഷിങ് മെഷീന്‍, 15 റഫ്രിജറേറ്റര്‍, 15 ടാബ്ലറ്റ്, 5 ലാപ്‌ടോപ്പ്, 15 മൈക്രോവേവ് അവന്‍, 40 ഗ്യാസ് സ്റ്റവ്, 100 എയര്‍ ഫ്രയര്‍, 100 പെഡസ്റ്റല്‍ ഫാന്‍, 20 പാര്‍ട്ടി സ്പീക്കര്‍, 100 മിക്‌സര്‍ ഗ്രൈന്‍ഡര്‍, 25 സോഡാ മേക്കര്‍, 25 വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഭാഗ്യസമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ക്രിസ്മസ് പ്രമാണിച്ച് മൈജി അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ വിലക്കുറവും ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഉണ്ടാകും.

ഫിനാന്‍സ് പര്‍ച്ചേസില്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ക്യാഷ്ബാക്ക് ലഭ്യമായിരിക്കും. ഉപഭോക്താവിന് തവണ വ്യവസ്ഥയില്‍ ഏതൊരു ഉല്പന്നവും സുഗമമായി വാങ്ങാന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്‌നേഴ്‌സുമായി  സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മൈജി.  ഒരു സ്ഥാപനത്തില്‍ നിന്ന്  ഏതെങ്കിലും കാരണവശാല്‍ ലോണ്‍ നിരസിക്കപ്പെട്ടാല്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ ശരിയാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത്.

ടീവിഎസ്  ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി  ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി  ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, പൈന്‍ ലാബ്‌സ്  എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച്  ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍  മൈജിയുടെ  സൂപ്പര്‍ ഇ എം ഐ  സൗകര്യം പ്രയോജനപ്പെടുത്താം.

പഴയതോ കേട് വന്നതോ ഭാഗികമായി പ്രവര്‍ത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് വിലയില്‍ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാനുള്ള അവസരം കൂടിയാവുകയാണ്  ഈ ക്രിസ്മസ് ബമ്പര്‍ സെയില്‍.

140  ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്,  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്  & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഈ ക്രിസ്മസ് ബമ്പര്‍ സെയിലിലും  ലഭിക്കും.

മൊബൈലിനും ടാബ്ലറ്റിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും മൈജി നല്‍കുന്നു. പ്രൊഡക്ടുകള്‍ താഴെ വീണ്  പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും  പരിരക്ഷ നല്‍കുന്ന  പ്രൊട്ടക്ഷന്‍ പ്ലാനും ഉപഭോക്താക്കള്‍ക്ക് ഈ സെയില്‍ കാലയളവില്‍ പ്രയോജനപ്പെടുത്താം.

ലാപ്‌ടോപ്പുകളില്‍ ഉപഭോക്താക്കളുടെ  ആവശ്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ ഏറ്റവും വലിയ ലാപ്‌ടോപ്പ് കളക്ഷനാണ് മൈജി ക്രിസ്മസ് പ്രമാണിച്ച് എല്ലാ ഷോറൂമുകളിലും അണിനിരത്തിയിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍ ഈ ഷോറൂമുകളില്‍ ലഭ്യമാണ്. ബേസ് ലാപ്‌ടോപ്പുകള്‍, ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍, ഗെയിമിങ് ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെ  ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.

ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഓഫീസുകളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത പ്രിന്ററുകള്‍ക്കും  മൈജിയുടെ ക്രിസ്മസ്  സ്‌പെഷ്യല്‍ പ്രൈസ് മാത്രം.

ലോകോത്തര ടിവി ബ്രാന്‍ഡുകള്‍ എല്ലാം മൈജിയുടെ  സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍  സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ്  ടെക്‌നോളജിയിലുള്ള  ടിവി നിരകള്‍.

വാഷിങ് മെഷീനുകളില്‍ മൈജി നല്‍കുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫറുകള്‍ ഈ ഓഫറിന്റെ ആരംഭദിവസം  മുതല്‍ ലഭ്യമായിരിക്കും. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്  ടോപ്പ് ലോഡ് വാഷിങ് മെഷീനുകളില്‍ മറ്റാരും നല്‍കാത്ത സ്‌പെഷ്യല്‍ പ്രൈസ്, പഴയ മെഷീനുകള്‍ക്ക് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീന്‍ സ്വന്തമാക്കാം. റെഫ്രിജറേറ്ററുകളില്‍  ലോകോത്തര ബ്രാന്‍ഡുകള്‍ക്കെല്ലാം മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസ് ആനുകൂല്യം ഉണ്ടാകും.

പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നല്‍കുന്നത്.  വേഗത്തിലുള്ള പേയ്‌മെന്റ്, ഡെലിവറി, മികച്ച എക്‌സ്‌ചേഞ്ച് വാല്യൂ എന്നിവ ഉണ്ടാകും. ഏസികളില്‍ തിരഞ്ഞെടുക്കാന്‍. വിവിധ ടണ്ണേജുകളില്‍ ഏസികള്‍ മൈജിയുടെ ക്രിസ്മസ് സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം.

ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഡിജിറ്റല്‍ അക്‌സെസ്സറീസുകളില്‍ വമ്പന്‍ ഓഫാണ് മൈജി ക്രിസ്മസ് ഓഫറിന്റെ മറ്റൊരു പ്രത്യേകത.  പ്രശസ്ത  ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍,  ഇയര്‍ ബഡ്‌സ്,  വയര്‍ലെസ്സ് സൗണ്ട് ബാര്‍, പാര്‍ട്ടി സ്പീക്കേഴ്‌സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്‌സ്, വയര്‍ലെസ്സ് മൗസ്, വൈഫൈ റേഞ്ച്  എക്സ്റ്റന്‍ഡര്‍, ഐ ക്യൂബ്,  സെക്യൂരിറ്റി ക്യാമറ, ഗോ പ്രോ  ക്യാമറ  എന്നിവയില്‍  സ്‌പെഷ്യല്‍ പ്രൈസ്. പേഴ്‌സണല്‍ കെയര്‍ ഐറ്റംസില്‍ തിരഞ്ഞെടുക്കാന്‍ എംഐ, ഫിലിപ്‌സ്, ഹാവെല്‍സ് എന്നിങ്ങനെ  ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ എല്ലാം ഈ സെയിലില്‍  ഉണ്ടാകും.

 അയണ്‍ ബോക്‌സ്, ഇലക്ട്രിക്ക് കെറ്റില്‍,  പ്രെഷര്‍ കുക്കര്‍, ബിരിയാണി പോട്ട്, കടായി, തവ, ഫ്രൈ പാന്‍ കോംബോ, ഇന്‍വെര്‍ട്ടര്‍ ബാറ്ററി കോംബോ, ചിമ്മണി  & ഹോബ് കോംബോ, വാട്ടര്‍ പ്യൂരിഫയര്‍, എയര്‍ ഫ്രയര്‍ എന്നിവ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഇന്‍ഡക്ഷന്‍ കുക്കര്‍,  ത്രീ  ജാര്‍ മിക്‌സര്‍, ഫുഡ് പ്രോസസ്സര്‍, വാട്ടര്‍ ഹീറ്റര്‍, ബി എല്‍ ഡി സി ഫാന്‍, ഗ്യാസ് സ്റ്റവ്, റോബോട്ടിക്ക് വാക്വം ക്‌ളീനര്‍ എന്നിങ്ങനെ കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിര വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള അവസരമാവുകയാണ് ഈ ക്രിസ്മസ് കാലം

ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ആര്‍ക്കിറ്റെക്ചറല്‍ ഡിസൈനിങ്, ഡാറ്റാ മൈനിങ്, ത്രീഡി റെന്‍ഡറിങ് എന്നിങ്ങനെ  ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റമേഡ് ഡെസ്‌ക്ടോപ്പുകളും മൈജി  നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. റേസിംഗ് വീല്‍, ഗെയിമിങ് ചെയര്‍ & കോക്ക്പിറ്റ്, വിആര്‍ ഗ്ലാസ്സ്  എന്നിവയില്‍ ഇ എം ഐ യും ലഭിക്കും. പ്രൊജക്റ്റര്‍സ്, ഇന്റര്‍ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ് , പ്രൊജക്ടര്‍ സ്‌ക്രീന്‍, ഹോം ഓട്ടോമേഷന്‍, സി സി ടി വി  എന്നിവയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫറും ഉണ്ടാകും.

അപ്ലയന്‍സസ്, ഗാഡ്ജറ്റ്‌സ് എന്നിവക്ക്  ഹൈ ടെക്ക്  റിപ്പയര്‍  & സര്‍വ്വീസ് നല്‍കുന്ന മൈജി കെയറിലും ക്രിസ്മസ് പ്രമാണിച്ചു ഓഫറുകള്‍  ഉണ്ടാകും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍  മൈജി കെയറില്‍ സര്‍വ്വീസ് ലഭിക്കും. ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ സര്‍വീസാണ് മൈജി കെയര്‍ ഉറപ്പ് നല്‍കുന്നത്. ഓഫര്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9249001001.