/kalakaumudi/media/media_files/2025/03/28/FTgJU4pvw62DE3kgVjBr.jpg)
കോഴിക്കോട് : റമദാന്‍ , ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കൊപ്പം ഏസി വാങ്ങാന്‍ മൈജിയുടെ ടേക് ഇറ്റ് ഏസി പോളിസി ഉള്‍പ്പെടെ കേരളം ഇതുവരെ കാണാത്ത ഓഫറുകളും മാക്സിമം ലാഭവും സമ്മാനിച്ച് മൈജിയുടെ ക്ലിയറന്‍സ് സെയില്‍ മാര്‍ച്ച് 31 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും.
കേരളത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഏസി വാങ്ങാന്‍ അവസരമൊരുക്കിക്കൊണ്ട് തിരഞ്ഞെടുത്ത മോഡലുകളില്‍ ഫ്ലാറ്റ് 51 % ഡിസ്‌കൗണ്ടാണ് മൈജി നല്‍കുന്നത്. എല്ലാ ഏസി പര്‍ച്ചേസുകള്‍ക്കുമൊപ്പം സ്റ്റെബിലൈസര്‍ അല്ലെങ്കില്‍ സീലിംഗ് ഫാനോ അല്ലെങ്കില്‍ സൗജന്യ ഇന്‍സ്റ്റലേഷനോ ലഭിക്കും. കൂടാതെ വേഗത്തിലുള്ള ഡെലിവെറിയും മൈജി ഉറപ്പുവരുത്തുന്നു. വിവിധ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കുന്ന 10,000 രൂപ മുതല്‍ 25,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതിനൊപ്പം സെലക്റ്റഡ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ഒരു ഇ എം ഐ സൗജന്യവുമായിരിക്കും. ഏസികള്‍ക്ക് 4 വര്‍ഷം വരെ അധിക വാറന്റിയും മൈജി നല്‍കുന്നു.
പുതിയ സീസണ്‍ ഐ പി എല്‍ ആഘോഷിക്കാന്‍ പുതിയ വലിയ ടിവികളാണ് ഈ സെയിലിന്റെ വലിയ ഒരാകര്‍ഷണം. സെലക്റ്റഡ് ബ്രാന്‍ഡില്‍ 3,500 രൂപ വരെ കാഷ് ബാക്കും സൗണ്ട് ബാറും സമ്മാനമുണ്ട്. 2.48 മീറ്റര്‍ ക്യു എല്‍ ഇ ഡി ടിവിക്കൊപ്പം റോബോട്ടിക്ക് വാക്വം ക്ലീനര്‍ സമ്മാനമുണ്ട്. നോര്‍മല്‍ , സ്മാര്‍ട്ട് , ഗൂഗിള്‍ , ഫോര്‍ കെ മോഡലുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും കില്ലര്‍ പ്രൈസിലും സ്വന്തമാക്കാം.
19,999 രൂപ വരെ വിലയുള്ള സമര്‍ട്ട്ഫോണുകള്‍ക്കൊപ്പം ബ്രാന്‍ഡഡ് പോക്കറ്റ് സ്പീക്കര്‍ 2 വര്‍ഷ വാറന്റി എന്നിവ ലഭിക്കുമ്പോള്‍ 20,000 മുതല്‍ 39,999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം 2,500 -3,750 രൂപ വരെ വിലയുള്ള കാഷ് ബാക്ക് വൗച്ചര്‍ ലഭിക്കും. 40,000 മുതല്‍ 69,999 രൂപ വരെ വിലയുള്ള ഫോണുകളില്‍ 5,000 രൂപ മുതല്‍ 7,500 രൂപവരെ കാഷ് ബാക്ക് വൗച്ചര്‍ ലഭിക്കുമ്പോള്‍ 70,000 -ത്തിന് മുകളില്‍ വിലയുള്ള ഫോണുകളില്‍ 8,750 രൂപ മുതല്‍ 20,000 രൂപ വരെ കാഷ് ബാക്ക് വൗച്ചറാണ് സമ്മാനം.
ഐ ഫോണ്‍ 16 , ഗാലക്‌സി എ 34 & 54 എന്നിവ കില്ലര്‍ പ്രൈസിലും ഗാലക്‌സി എസ് 25, എസ് 25 അള്‍ട്രാ എന്നിവ മൈജിയുടെ ഏറ്റവും കുറഞ്ഞ ഇ എം ഐ യിലും വാങ്ങാന്‍ അവസരമുള്ളപ്പോള്‍ വിവോ , റെഡ്മി , ഓപ്പോ , വണ്‍ പ്ലസ് എന്നിവയുടെ ഫോണുകളും ടാബ്ലറ്റുകളും മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ ലഭിക്കുന്നതാണ്.
ഹോം അപ്ലയന്‍സസുകളില്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമെ മൈജിയുടെ അധിക വാറന്റിയും ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍, സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ എന്നിവയില്‍ എല്ലാ ബ്രാന്‍ഡുകളും സെലക്റ്റഡ് മോഡലുകളില്‍ പരമാവധി 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.
മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ ലഭിക്കുന്ന ലാപ്ടോപ്പുകള്‍ക്കൊപ്പം 7,500 രൂപ വില മതിക്കുന്ന പെന്‍ഡ്രൈവ് , ഇയര്‍ ഫോണ്‍ , വയര്‍ലെസ്സ് കീ ബോര്‍ഡ് & മൗസ് കോംബോ സമ്മാനമായി ലഭിക്കും. ഗെയിമിങ് ലാപ്‌ടോപ്പുകളും വൈ-ഫൈ പ്രിന്ററുകളും സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.
ഐ ത്രീ, ഐ ഫൈവ് പ്രോസസ്സറുകള്‍ ഉള്ള പത്താം ജനറേഷന്‍ കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പുകള്‍ക്ക് കിടിലന്‍ ഓഫറുണ്ട്.
സാംസങ് ഗലക്‌സി വാച്ച് 40 % ഓഫില്‍ ലഭിക്കുമ്പോള്‍ നോയിസ് സ്മാര്‍ട്ട് വാച്ച് ഒപ്പം റിയല്‍മി ഇയര്‍ ബഡ്സും 78 % ഓഫില്‍ വാങ്ങാം. സോണി പ്ലേസ്റ്റേഷന്‍, ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്, ഹാര്‍ഡ് ഡിസ്‌ക്ക്, സ്മാര്‍ട്ട് എല്‍ ഇ ഡി പ്രൊജക്റ്റര്‍, സോണി ഹോം തീയറ്റര്‍, പാര്‍ട്ടി ബോക്സ്, പോര്‍ട്ടബിള്‍ സ്പീക്കര്‍ ബ്ലൂ ടൂത്ത് സ്പീക്കര്‍ എന്നിവ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.
എല്ലാ മോഡല്‍ ചിമ്മണി ഹോബ്ബ് കൊമ്പോക്കൊപ്പം എയര്‍ ഫ്രയര്‍ സമ്മാനമായി ലഭിക്കുമ്പോള്‍ ഗ്യാസ് സ്റ്റൗവുകള്‍, കോഫി മഗ്ഗ് , ഗ്ലാസ് സെറ്റ്, ഇലക്ട്രിക്ക് കെറ്റില്‍, എയര്‍ കൂളര്‍, വാക്വം ക്ലീനര്‍, ബി എല്‍ ഡി സി ഫാനുകള്‍ ഉള്‍പ്പെടെ വിവിധ ഫാന്‍ മോഡലുകള്‍, ഫുഡ് പ്രോസസ്സര്‍ , മിക്സര്‍ ഗ്രൈന്‍ഡര്‍ എന്നിവ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാം.
അപ്ലയന്‍സസുകള്‍ അടക്കം ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ-ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനവും ഓഫറിന്റെ ഭാഗമാകും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. ഡോര്‍ സ്റ്റെപ്പ് സര്‍വ്വീസും പ്രയോജനപ്പെടുത്താം. ഏസി സര്‍വ്വീസ് വെറും 499 രൂപ മുതല്‍ തുടങ്ങുമ്പോള്‍ ഒരു വര്‍ഷ വാറന്റി സഹിതം ലാപ്ടോപ്പ് ഡിസ്പ്ലേ റീപ്ലേസ്‌മെന്റും ലഭ്യമാണ്.
ഒറിജിനല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നല്‍കാത്ത ഓഫറുകള്‍, മനോഹരമായ മൂല്യവര്‍ധിത സേവനങ്ങള്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ ഈ ഉത്സവകാലത്ത് കേരളത്തിന്റെ ഷോപ്പിംഗ് കള്‍ച്ചറില്‍ ഒരു വമ്പന്‍ ചേഞ്ചാണ് മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സമ്മാനിക്കാന്‍ പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.