പാലക്കാട് മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി  മൈജി ഒരുക്കിയത്.

author-image
anumol ps
New Update
myg ,,,,

മൈജി ഫ്യൂച്ചര്‍ പാലക്കാട് ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനോ തോമസ് നിര്‍വഹിക്കുന്നു. ഹാനി ഷാജി, അനീഷ് സി.ആര്‍ ( ചീഫ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍), ഫിറോസ് കെ.കെ (എ.ജി.എം), സമീര്‍ എ.കെ (റീജിയണല്‍ ബിസിനസ് മാനേജര്‍), പ്രദീപ് (ബിസിനസ് മാനേജര്‍), പ്രമീള ശശിധരന്‍ (ചെയര്‍പേഴ്‌സണ്‍), കൗണ്‍സിലര്‍മാരായ മന്‍സൂര്‍ കെ, സുജന എം എന്നിവര്‍ സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

പാലക്കാട്: പാലക്കാട് മൈജി ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണിത്. പാലക്കാട് കോയമ്പത്തൂര്‍ റോഡില്‍  കല്‍മണ്ഡപത്ത് പുലവര്‍ ക്രൈസ്റ്റ് ബില്‍ഡിങ്ങിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി  മൈജി ഒരുക്കിയത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി പാലക്കാടിന് സമ്മാനിച്ചത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

ഇതിനോടൊപ്പം 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായെത്തുന്ന മൈജി ഓണം മാസ് ഓണം സീസണ്‍ റ്റു വിന്റെ ഭാഗമാകാനുള്ള അവസരവുമാണ് ഓരോ ഉപഭോക്താവിനും ലഭിക്കുന്നത്. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിനുമൊപ്പം  കൂപ്പണ്‍ ലഭ്യമാണ്.  ഓരോ ദിവസവും ഭാഗ്യസമ്മാനമായി ഒരാള്‍ക്ക് 1 ലക്ഷം രൂപ വീതം 45 ദിവസത്തേക്കാണ് ക്യാഷ് പ്രൈസ് നല്‍കുന്നത്. അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെക്കേഷന്‍ ട്രിപ്പ്,  100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ വമ്പന്‍ ഓണസമ്മാനങ്ങളാണ് മൈജി നല്‍കുന്നത്.  

100 ലധികം ഷോറൂമുകളുമായി ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഇനി പാലക്കാടും ലഭിക്കും.

ലോകോത്തര ബ്രാന്‍ഡുകളുടെ  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്,  ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സസറീസ്, ടി.വി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എ.സി തുടങ്ങിയ ഹോം അപ്ലയന്‍സസ് മിക്‌സി , ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ്  ഫാന്‍ , അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്,  സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ്  ഡെസ്‌ക്ടോപ്പ്,  ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും ഇവിടെ ലഭ്യമാണ്. 

ഇനാഗുറല്‍ ഓഫര്‍ ആയി സ്മാര്‍ട്ട് ഫോണ്‍ ഗ്ലാസ് ചേഞ്ച്  799 രൂപ മുതല്‍ കിട്ടും. വെറും 299 രൂപക്ക് വാഷിങ് മെഷീന്‍ ഡി സ്‌കെയിലിംഗ് തുടങ്ങുമ്പോള്‍, ലാപ്‌ടോപ്പ് സര്‍വ്വീസ്  499 രൂപ മുതല്‍ തുടങ്ങുന്നു. ഏറ്റവും കുറഞ്ഞ റേറ്റില്‍  എസ് എസ് ഡി റീപ്ലേസ്‌മെന്റ്  സൗകര്യവുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

myg showroom