പുതിയ വലിയ മൈജി ഫ്യൂച്ചർ കൊല്ലത്തും അടൂരും പ്രവർത്തനമാരംഭിച്ചു

ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും എപ്പോഴും കൊല്ലം, ഫ്യൂച്ചർ ഷോറൂമിലും, അടൂർ ഫ്യൂച്ചർ ഷോറൂമിലും ലഭ്യമായിരിക്കും.

author-image
Honey V G
New Update
akqoekddk

കൊല്ലം : കൊല്ലത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു. പള്ളിമുക്ക് വടക്കേവിളയിൽ ദമാം ബിൽഡിങ്ങിലാണ് ഈ അതിവിശാലമായ ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി പ്രൊഡക്റ്റ്‌സ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമിൽ ലഭിക്കും.

ajdkkkfkv

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്. അടൂരിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു അടൂർ: അടൂരിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഹിമ നമ്പ്യാർ നിർവ്വഹിച്ചു. അടൂർ ബൈപ്പാസ് റോഡ്, നെല്ലിമൂട്ടിൽ പടിയിൽ സിയോൺ സെലെസ്റ്റയിലാണ് ഈ അതിവിശാലമായ ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി പ്രൊഡക്റ്റ്‌സ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമിൽ ലഭിക്കും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കൊല്ലത്തിനും ,അടൂരിനും സമർപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ വിലക്കുറവ്, ഷോറൂം സന്ദർശിച്ചവരിൽനിന്ന് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് വമ്പൻ ഭാഗ്യസമ്മാനങ്ങൾ, സർപ്രൈസ് സമ്മാനങ്ങൾ ഒരുക്കിയ മൈജിയുടെ ബോൾ ഗെയിം എന്നിവ ഉണ്ടായിരുന്നു. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ കൈവന്നത്. ഒറിജിനൽ പ്രോഡക്റ്റ്‌സ്, ഏറ്റവും വലിയ കളക്ഷൻ. മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് കൊല്ലം മൈജി ഫ്യുച്ചറും, അടൂർ മൈജി ഫ്യുച്ചറും അവതരിപ്പിച്ചിരിക്കുന്നത്. 130- ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 25 അൾട്ര തുടങ്ങിയ ലോകോത്തര ബ്രാന്റുകളുടെ പുതിയ മോഡൽ ഫോണുകൾ കുറഞ്ഞ വിലയിലും ഏറ്റവും കുറഞ്ഞ ഇ എം ഐ യിലും ഇവിടെനിന്ന് വാങ്ങാവുന്നതാണ്.

ckckwoqof

മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ എപ്പോഴും ഷോറൂമിൽ ലഭ്യമായിരിക്കും. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ ഏറ്റവും കുറഞ്ഞ പ്രൈസിൽ സെലക്റ്റ് ചെയ്യാം. സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകൾ റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ വമ്പൻ ഓഫറുകൾ കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇ എം ഐ യും നൽകുമ്പോൾ വിവിധ സ്‌ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്. നാഷണൽ ഇന്റർനാഷണൽ ടീവി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ലാപ്ടോപ്പുകളിൽ സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ കൂടാതെ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ലഭിക്കും. ഇന്നത്തെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായി ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്. ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ ഗ്രൈന്റർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് കൊല്ലം മൈജി ,അടൂർ മൈജി ഫ്യൂച്ചറുകളിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്‌ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇ എം ഐ യും ലഭിക്കും. പ്രൊജക്‌റ്റേഴ്‌സ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്‌ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും എപ്പോഴും കൊല്ലം, ഫ്യൂച്ചർ ഷോറൂമിലും, അടൂർ ഫ്യൂച്ചർ ഷോറൂമിലും ലഭ്യമായിരിക്കും. അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനം കൊല്ലത്തിനും ഇനി സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.