മൈജി സ്പിന്‍ & വിന്‍ ലക്കിഡ്രോ വിജയിക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു

സ്പിന്‍ & വിന്‍ ലക്കിഡ്രോയില്‍ മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത സിന്ധു പൂളവയലിന് റോയല്‍ എന്‍ഫീല്‍ഡ് സമ്മാനിച്ചു.

author-image
Athira Kalarikkal
New Update
b9 myg must

മൈജി ഓണം മാസ് ഓണം സീസണ്‍ 2 വിന്റെ ഭാഗമായി മൈജിയും ലോയ്ഡും ചേര്‍ന്ന് നടത്തിയ സ്പിന്‍ & വിന്‍ ലക്കിഡ്രോയില്‍ മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത സിന്ധു പൂളവയലിന് റോയല്‍ എന്‍ഫീല്‍ഡ് സമ്മാനിക്കുന്നു.

സുല്‍ത്താന്‍ ബത്തേരി : മൈജി ഓണം മാസ് ഓണം സീസണ്‍ 2 വിന്റെ ഭാഗമായി മൈജിയും ലോയ്ഡും ചേര്‍ന്ന് നടത്തിയ സ്പിന്‍ & വിന്‍ ലക്കിഡ്രോയില്‍ മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത സിന്ധു പൂളവയലിന് റോയല്‍ എന്‍ഫീല്‍ഡ് സമ്മാനിച്ചു. ഹാവല്‍സ് ലോയ്ഡ് ഇന്‍ഡ്യ ലിമിറ്റഡ് ജെനറല്‍ മാനേജര്‍ പ്രിയേഷ് കുമാര്‍ എസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സന്തോഷ്, മാര്‍ക്കറ്റിംങ് ഹെഡ് മണികണ്ഠന്‍, സീനിയര്‍ മാനേജര്‍ ഹരീഷ് കുമാര്‍, മൈജിയുടെ റീജണല്‍ ബിസിനസ് മാനേജര്‍ മുഹമ്മദ് അല്‍ഫാസ്, മൈജിയുടെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ജോബിന്‍ ജോര്‍ജ്, ആക്‌സെസറീസ് അസിസ്റ്റന്റ് മാനേജര്‍ മുനീര്‍ ഇസ്മാലി, സുല്‍ത്താന്‍ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി വൈ മത്തായി, ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂനുസ് ചേനക്കല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് സംഷാദ് പി എന്നിവര്‍ പങ്കെടുത്തു.

 

lucky draw myg